മുസ്ലീം രാജ്യങ്ങളിൽ നിറഞ്ഞൊഴുകുന്ന ഹൈന്ദവ സംസ്‌കാരം; തലയുയർത്തി നിൽക്കുന്ന ഹിന്ദു ക്ഷേത്രങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം രാജ്യങ്ങളിൽ നിറഞ്ഞൊഴുകുന്ന ഹൈന്ദവ സംസ്‌കാരം; തലയുയർത്തി നിൽക്കുന്ന ഹിന്ദു ക്ഷേത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 11:08 pm IST
Facebook
Twitter
WhatsAppTelegram

ഭാരത്തിലെ സംസ്‌കാരം എത്തിച്ചേരാത്ത രാജ്യങ്ങൾ വിരളമായിരിക്കും. സനാതന ധർമ്മത്തിന്റെ ദൃഷ്ടാന്തങ്ങളാണ് ക്ഷേത്രങ്ങൾ. അതിനാൽ തന്നെ ക്ഷേത്രങ്ങളില്ലാത്ത രാജ്യങ്ങളും കുറവായിരിക്കും. അത്തരത്തിൽ ഹൈന്ദവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന മുസ്ലീം രാജ്യങ്ങൾ പരിചയപ്പെടാം..

ബാപ്‌സ് ഹിന്ദു മന്ദിരം- അബുദാബി

പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട അബുദാബിയിലെ മദ്ധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്‌സ് ഹിന്ദു മന്ദിരം. അബുദാബിയിലെ അൽ റഹ്ബ പ്രദേശത്ത് പൂർണ്ണമായും ശിലകൾകൊണ്ട് നിർമ്മിച്ച ക്ഷേത്രം ഒരു അത്ഭുത നിർമ്മിതി തന്നെയാണ്. ഭാരതത്തിലെ പുരാതന ക്ഷേത്ര നിർമ്മിതികളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 52 രാജ്യങ്ങളിലായി 1200 ഓളം ക്ഷേത്രങ്ങൾ പണിത ‘ബോച്ചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥ’എന്ന പ്രസ്ഥാനമാണ് ക്ഷേത്ര നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. യുഎഇയിലെ 7 എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന 7 കൂറ്റൻ ഗോപുരങ്ങളോടെയാണ് ക്ഷേത്രം നിർമ്മിച്ചത്.

കൃഷ്ണ മന്ദിർ, ശിവ മന്ദിർ- ദുബായ്

1958ൽ നിർമ്മിച്ച ക്ഷേത്ര സമുച്ചയത്തിൽ ശിവമന്ദിരം, കൃഷ്ണ മന്ദിരം, ഗുദ്വാര എന്നിവയായിരുന്നു ഉൾപ്പെട്ടിരുന്നത്. 1958ൽ ഷെയ്ഖ് റാഷിദ് ബിൻ സായിദ് അൽ മുക്തൂം ആണ് ക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയത്. 2022 ഓക്ടോബറിൽ സമുച്ചയത്തിലുണ്ടായിരുന്ന ശിവ മന്ദിരവും ഗുരുദ്വാരയും ജബൽ അലിലിയിലെ പുതിയ ഹിന്ദു ക്ഷേത്രത്തിലേക്ക് മാറ്റി വിശ്വാസികൾക്കായി തുറന്നു കൊടുത്തിരുന്നു.

ഗണപതി മന്ദിരം- ഒമാൻ

ഒമാനിലെ സോഹാറിൽ 2008ലാണ് ഗണേശ മന്ദിരം നിർമ്മിച്ചത്. 200 വർഷങ്ങൾക്ക് ശേഷം ഒമാനിലെ സുൽത്താനേറ്റിൽ നിർമ്മിച്ച ക്ഷേത്രമാണിത്. ഭാരതത്തിലെ പുരാതന ക്ഷേത്രങ്ങളിൽ നിന്നും പ്രചോദനം കൊണ്ടാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചത്. മഞ്ഞയും പിങ്കും ഇട കലർന്ന നിറങ്ങളാണ് ക്ഷേത്രത്തിനെ മറ്റു ആരാധനാലയങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. സോഹാർ മേഖലയിൽ താമസിക്കുന്ന വിശ്വാസികൾ ഇപ്പോഴും ക്ഷേത്രത്തിൽ ആരാധന നടത്തി വരുന്നു.

ശ്രീ വരുൺ ദേവ് ക്ഷേത്രം- പാകിസ്താൻ

പാകിസ്താനിലെ കറാച്ചിയിലാണ് ശ്രീ വരുൺ ദേവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 16-ാം നൂറ്റാണ്ടിലാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വസിച്ചു പോരുന്നത്. ജലദേവനായ വരുണ ദേവന്റെ അവതാരമായ ജുലോലിന്റെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. നിലവിൽ പാകിസ്താൻ ഹിന്ദു കൗൺസിലിന്റേതാണ് ഈ ക്ഷേത്രം.

Tags: Temples
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies