പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച എപ്പോഴും പ്രചോദനം നൽകുന്നു; നിറയെ ചർച്ച ചെയ്യാനുമുണ്ട്; ബിൽ​ഗേറ്റ്സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച എപ്പോഴും പ്രചോദനം നൽകുന്നു; നിറയെ ചർച്ച ചെയ്യാനുമുണ്ട്; ബിൽ​ഗേറ്റ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 05:38 am IST
Facebook
Twitter
WhatsAppTelegram

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഇന്നലെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, കാർഷിക രം​ഗത്തെ നവീകരണം. ആരോഗ്യം, കാലാവസ്ഥാ എന്നീ കാര്യങ്ങൾ ചർച്ചയായി. ഇന്ത്യയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് അത് ലോകത്തിന് പകരുന്നതിനെക്കുറിച്ചായിരുന്നു ചിന്തയെന്നും ഗേറ്റ്സ് പറഞ്ഞു.

“നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും പ്രചോദനം നൽകുന്ന കാര്യമാണ്, ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടായിരുന്നു”, പൊതുജനനന്മയ്‌ക്ക് എഐയെ എങ്ങനെ ഉപയോ​ഗിക്കാം. സ്ത്രീകൾ നയിക്കുന്ന വികസനം; കൃഷി, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം; ഇങ്ങനെയുള്ള കാര്യങ്ങളിൽ ഇന്ത്യയിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് അത് ലോകത്തിന് പകരാം”- ഗേറ്റ്സ് എക്‌സിൽ കുറിച്ചു.

“അദ്ഭുതകരമായ”കൂടികാഴ്ചയെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ഗേറ്റ്‌സ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി ഒഡീഷയിലെത്തിയ ഗേറ്റ്സ് ബുധനാഴ്ച മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ കണ്ടിരുന്നു. ഗുജറാത്തിലെ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിന്റെയും വിവാഹത്തിന് മുമ്പുള്ള പരിപാടികളിലും ഗേറ്റ്‌സ് പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

Tags: billMeetspm modiGates
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies