ഒരു മുഗളനെയും ഭയക്കുന്നില്ല , ജ്ഞാൻവാപിയിൽ ക്ഷേത്രം ഉയരണം : കോടതിയിൽ കേസ് പരിഗണിക്കവേ കാശി വിശ്വനാഥന് മുന്നിൽ മഹാദേവ സ്തുതിയുമായി മുസ്ലീങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു മുഗളനെയും ഭയക്കുന്നില്ല , ജ്ഞാൻവാപിയിൽ ക്ഷേത്രം ഉയരണം : കോടതിയിൽ കേസ് പരിഗണിക്കവേ കാശി വിശ്വനാഥന് മുന്നിൽ മഹാദേവ സ്തുതിയുമായി മുസ്ലീങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 08:28 am IST
Facebook
Twitter
WhatsAppTelegram

വാരണാസി ; ജ്ഞാൻവാപിയിൽ ക്ഷേത്രം ഉയരാൻ കാശി വിശ്വനാഥന് മുന്നിൽ പ്രാർത്ഥിച്ച് മുസ്ലീം വിശ്വാസികൾ .രാഷ്‌ട്രീയ മുസ്ലീം മഞ്ചിന്റെയും മുസ്ലീം മഹിളാ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ലഖ്നൗവിൽ നിന്നുള്ള ഒരു കൂട്ടം മുസ്ലീങ്ങൾ കാശി ക്ഷേത്രത്തിന് മുന്നിലെത്തിയത് . കോടതിയിൽ ജ്ഞാൻ വാപി കേസ് പരിഗണിച്ച ദിവസമാണ് മുസ്ലീം സംഘം ഹർഹർ മഹാദേവ് മുഴക്കി കാശിയിലെത്തിയത് .

ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് കാശി വിശ്വനാഥിനോട് പ്രാർത്ഥിച്ചതായി ദർശനത്തിനും പൂജയ്‌ക്കും ശേഷം സംഘം പറഞ്ഞു. ഹർഹർ മഹാദേവ് എന്ന വാക്യം ഉയർത്തിയതിന് ശേഷം ഞങ്ങളും മഹാദേവനെ സ്തുതിച്ചുവെന്ന് സംഘത്തിന്റെ ഭാഗമായിരുന്ന താക്കൂർ രാജ റയീസ് രാമഭക്തയായ നസ്‌നീൻ അൻസാരിയും പറഞ്ഞു.

ഏത് മുഗളനെയും ഭയന്ന് നമ്മുടെ സംസ്കാരം ഉപേക്ഷിക്കില്ലെന്നും താക്കൂർ രാജ റയീസ് പറഞ്ഞു. ജ്ഞാനവാപി ക്ഷേത്രത്തിലെ വിശ്വനാഥ് ജിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകണം . ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയും നമ്മുടെ രാജ്യം സമാധാനത്തിലേക്ക് നീങ്ങുകയും വേണം. ജ്ഞാൻവാപി പ്രശ്നം ഒന്നിച്ചിരുന്ന് പരിഹരിക്കണം. സനാതന സംസ്കാരത്തിന്റെ പതാക ഉയരുന്തോറും ലോകം സമാധാനത്തിലേക്ക് നീങ്ങും. സനാതനികളുടെ കേന്ദ്രമാണ് ജ്ഞാൻവാപി. നമുക്ക് ഒരിക്കലും രുദ്രദേവനെ വിട്ടുപോകാൻ കഴിയില്ല. അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി മറ്റെവിടെയെങ്കിലും സ്ഥലം വാങ്ങി പള്ളി പണിയണം . ഇന്ന് സത്യത്തെ പിന്തുണയ്‌ക്കേണ്ട സമയമാണ് – രാജ റയീസ് പറഞ്ഞു.

മുസ്ലീം വുമൻ ഫൗണ്ടേഷൻ ദേശീയ പ്രസിഡൻ്റ് നസ്‌നീൻ അൻസാരി, ഹിന്ദു മുസ്‌ലിം സംവാദ് കേന്ദ്ര ദേശീയ ചെയർമാൻ ഡോ. നജ്മ പർവീൺ, അഫ്‌സർ ബാബ, അഫ്‌സർ ബാബ, അഫ്‌റോസ്, ഫിറോസ് എന്നിവരും ക്ഷേത്രത്തിലെത്തിയിരുന്നു.

ഇതുവരെ മുസ്ലീങ്ങൾ ജ്ഞാൻവാപി കാമ്പസിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ നിസ്കരിക്കാനാണ് എത്തിയിരുന്നത് . അതുകൊണ്ട് തന്നെ കാശി വിശ്വനാഥനെ സന്ദർശിക്കാൻ വൻതോതിൽ മുസ്ലീങ്ങൾ എത്തുമെന്ന വാർത്ത കാട്ടുതീ പോലെ പടർന്നതിനെ തുടർന്ന് ഇവരെ കാണാൻ വലിയ ജനക്കൂട്ടം തടിച്ചുകൂടി.

 

Tags: gyanwapi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies