വ്യാജ ലഹരി കേസിൽ 72 ദിവസം ഷീല സണ്ണി ജയിലിൽ കിടന്നത് ഗുരുതരം; സംസ്ഥാന സർക്കാർ മറുപടി പറയണം; ഹൈക്കോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാജ ലഹരി കേസിൽ 72 ദിവസം ഷീല സണ്ണി ജയിലിൽ കിടന്നത് ഗുരുതരം; സംസ്ഥാന സർക്കാർ മറുപടി പറയണം; ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 11:20 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ നടത്തിയിരുന്ന ഷീല സണ്ണിക്കെതിരെ കെട്ടിച്ചമച്ച ലഹരി കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. ഷീലക്കെതിരായുള്ള വ്യാജ ലഹരി കേസ് അതീവ ഗുരുതരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മനഃപൂർവ്വം തന്നെ അപകീർത്തിപ്പെടുത്താൻ എക്‌സൈസ് ഉദ്യോഗസ്ഥർ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഷീല സണ്ണി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. 10 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഷീല സണ്ണി കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി കേസിൽ ആരോപണവിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ചു. വ്യാജ ലഹരി കേസിൽ 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നത് ഗുരുതരമാണെന്നു ഹൈക്കോടതി വ്യക്തമാക്കി.

കേരള സംർക്കാർ, എക്‌സൈസ് കമ്മീഷണർ, അഡീഷണൽ എക്‌സൈസ് കമ്മീഷണർ, അസിസ്ന്റ് എക്‌സൈസ് കമ്മീഷണർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ നാല് വരെയുള്ള എതിർ കക്ഷികൾ. ഇവർ ഷീല സണ്ണിക്കെതിരായുള്ള വ്യജ ലഹരി കേസിൽ സമഗ്രമായ മറുപടി നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കേസ് ഈ മാസം 7ന് വീണ്ടും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷീലയുടെ അടുത്ത സുഹൃത്തായ നാരായണദാസ് എന്ന വ്യക്തിയാണ് യുവതിയെ വ്യാജ ലഹരി കേസിൽ കുടുക്കിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഷീലയുടെ സ്‌കൂട്ടറിൽ എൽഎസ്ഡി സ്റ്റാമ്പുണ്ടെന്ന് എക്‌സൈസിനെ അറിച്ചതും നാരായണദാസ് തന്നെയാണ്. തുടർന്നാണ് 72 ദിവസം ഷീല സണ്ണി ജയിൽ കഴിഞ്ഞത്. എന്നാൽ പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിൽ ഇത് എൽഎസ്ഡി സ്റ്റാമ്പല്ലെന്ന് തെളിയുകയായിരുന്നു.

Tags: High CourtSHEELA SUNNY CASE
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies