ലിവ്-ഇൻ പങ്കാളിയുടെ 13 വയസുള്ള മകളെ നിരന്തരം ബലാത്സം​ഗം ചെയ്തു; 33-കാരന് ജീവപര്യന്തം തടവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലിവ്-ഇൻ പങ്കാളിയുടെ 13 വയസുള്ള മകളെ നിരന്തരം ബലാത്സം​ഗം ചെയ്തു; 33-കാരന് ജീവപര്യന്തം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2024, 07:15 am IST
FacebookTwitterWhatsAppTelegram

കോട്ട: പങ്കാളിയുടെ മുൻ ബന്ധത്തിലുള്ള മകളെ നിരന്തരം ബലാത്സം​ഗം ചെയ്ത സംഭവത്തിൽ യുവാവിന് ജീവപര്യന്തം തടവ്. 13 വയസുള്ള പെൺകുട്ടിയ ഇയാൾ പലതലണയായി പീഡിപ്പിച്ചെന്നാണ് കേസ്. 33-കാരനായ പ്രതാപ് സിം​ഗ് സോന്ധ്യയാണ് പ്രതി. രാജസ്ഥാനിലെ കോട്ടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇരയുടെ മാതാവുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു യുവാവ്. സ്ത്രീക്ക് മുൻ വിവാഹ ബന്ധത്തിലുണ്ടായ മകളായിരുന്നു പീഡനത്തിന് ഇരയായത്. കുട്ടിക്ക് അഞ്ച് വയസുള്ളപ്പോഴായിരുന്നു യുവതി പ്രതിയുമായി അടുപ്പത്തിലാകുന്നതും ലിവ്-ഇൻ ബന്ധത്തിലേക്ക് കടക്കുന്നതും. എന്നാൽ ബന്ധം ആരംഭിച്ച് അഞ്ച് വർഷം ആകുമ്പോഴേക്കും യുവതി ജീവനൊടുക്കി. ഇതോടെ അമ്മയില്ലാതായ പെൺകുട്ടി മറ്റ് വഴികളില്ലാതെ യുവാവിനൊപ്പം താമസിക്കുകയായിരുന്നു. ഈ സാഹചര്യത്തെ ചൂഷണം ചെയ്യുകയായിരുന്നു പ്രതി.

ഇതുസംബന്ധിച്ച് 2022 ഡിസംബർ 12നാണ് ഝൽവാറിലെ ദു​ഗ് പോലീസ് സ്റ്റേഷനിൽ ആദ്യ കേസ് രജിസ്റ്റ‍ർ ചെയ്യുന്നത്. 3-4 മാസത്തോളം പ്രതി നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവിൽ സഹിക്കാൻ കഴിയാതെ വീട്ടിൽ നിന്ന് ഒളിച്ചോടുകയായിരുന്നുവെന്നും 13-കാരി പോലീസിന് മൊഴി നൽകി.

കേസെടുത്തതിന് പിറ്റേന്ന് തന്നെ പ്രതി അറസ്റ്റിലായിരുന്നു. അന്നുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് യുവാവ്. ഝൽവാറിലെ പോക്സോ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയും അടയ്‌ക്കണം.

Tags: RapePocsoLive-in relationship
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies