ഗഗൻയാൻ ദൗത്യത്തിൽ മലയാളികളുടെ കയ്യെത്തിയ മേഖല വേറെയും; യൂണിഫോം രൂപകൽപ്പന ചെയ്ത സംഘത്തിൽ കുന്നംകുളം സ്വദേശിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗഗൻയാൻ ദൗത്യത്തിൽ മലയാളികളുടെ കയ്യെത്തിയ മേഖല വേറെയും; യൂണിഫോം രൂപകൽപ്പന ചെയ്ത സംഘത്തിൽ കുന്നംകുളം സ്വദേശിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2024, 10:04 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ഗഗൻയാൻ ദൗത്യത്തിൽ മലയാളിയുടെ കൈ പതിഞ്ഞ മേഖല വേറെയും. ഗഗൻയാൻ ബഹിരാകാശ ദൗത്യ സംഘത്തിന്റെ യൂണിഫോം രൂപകൽപ്പന ചെയ്ത സംഘത്തിൽ കുന്നംകുളം സ്വദേശി മോഹൻ കുമാറും ഉണ്ടായിരുന്നു. ബെംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിലാണ് യൂണിഫോം രൂപകൽപ്പന ചെയ്തത്. ഇവിടെ അസോ. പ്രൊഫസറായ ഡോ.വികെ മോഹൻകുമാറാണ് യൂണിഫോം രൂപകൽപ്പനയിൽ നിർണായക പങ്കുവഹിച്ചത്.

ഈ കഴിഞ്ഞ 27-ന് തിരുവനന്തപുരം തുമ്പയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗഗൻയാൻ ദൗത്യ സംഘത്തെ പ്രഖ്യാപിച്ചിരുന്നു. ദൗത്യ സംഘത്തലവനും മലയാളിയുമായി പ്രശാന്ത് ബാലകൃഷ്ണൻ നായരുൾപ്പെടെ നാല് പേർ ഗ്രൗണ്ട് സ്യൂട്ട് യൂണിഫോമിൽ വേദിയിലെത്തിയിരുന്നു. ഈ നിമിഷം ബെംഗളൂരു നിഫ്റ്റ് സംഘത്തിന് ചരിത്ര മുഹൂർത്തമായിരുന്നു.

ഒരു വർഷം നീണ്ടു നിന്ന പ്രോജക്ടാണ് വിജയത്തിലെത്തിയത്. 70 ഡിസൈനുകളാണ് സംഘം സമർപ്പിച്ചത്. ഇതിൽ നിന്നാണ് ഇരുണ്ട ഇളം നീലയും വെള്ളയും ചേർന്ന ഡിസൈനാണ് തിരഞ്ഞെടുത്തത്. ബഹിരാകാശ യാത്രികന്റെ രൂപം രാജ്യത്തെ 140 കോടി ജനങ്ങളെയും അവരുടെ ആവേശത്തെയും പ്രതിഫലിപ്പിക്കണമെന്ന ലക്ഷ്യത്തോടെ വസ്ത്രത്തിൽ അസാധാരണമായ പാനലിംഗ് വരുത്താൻ ശ്രമിച്ചതായി മോഹൻകുമാർ പറയുന്നു.

വടക്കാഞ്ചേരി വ്യാസ കോളേജിൽ നിന്ന് ഫിസിക്‌സിൽ ബിരുദം നേടിയ മോഹൻകുമാർ ബിരുദാനന്തര ബിരുദം ഫാഷൻ ടെക്‌നോളജി പൂർത്തിയാക്കി. ഡൽഹിയിലാണ് പഠനം പൂർത്തിയാക്കിയത്. ജപ്പാനിലും സേവനം അനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ 20 വർഷത്തോളമായി ബെംഗളൂരുവിലാണ് താമസം.

Tags: isroGAGANYAN
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies