നെറ്റിയിൽ 'ജയ് ശ്രീറാം'; അയോദ്ധ്യയിൽ ദർശനം നടത്തി നടൻ ബാലാജി ശർമ്മ; അസഭ്യവർഷവുമായി ഇടത്-ഇസ്ലാമിസ്റ്റ് ​​ഗ്രൂപ്പുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നെറ്റിയിൽ ‘ജയ് ശ്രീറാം’; അയോദ്ധ്യയിൽ ദർശനം നടത്തി നടൻ ബാലാജി ശർമ്മ; അസഭ്യവർഷവുമായി ഇടത്-ഇസ്ലാമിസ്റ്റ് ​​ഗ്രൂപ്പുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 04:11 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ബാലാജി ശർമ്മ. കുടുംബ സമേതമാണ് താരം അയോദ്ധ്യയിലെത്തി രാം ലല്ലയെ തൊഴുത് വണങ്ങിയത്. ഇതിന്റെ വീഡിയോയും നടൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഭാര്യയ്‌ക്കും കുട്ടിക്കുമൊപ്പം ക്ഷേത്രത്തിലേയ്‌ക്ക് നടന്നു നീങ്ങുന്നതാണ് വീഡിയോ.

ക്ഷേത്രത്തിൽ ദർശനം നടത്താൻ വലിയ ഭക്ത ജനത്തിരക്കാണെന്നും ​അയോദ്ധ്യാ രാമജന്മഭൂമിയിൽ നിന്നുള്ള അനുഭവം ഗംഭീരമാണെന്നും വീഡിയോയിൽ ബാലാജി ശർമ്മ പറയുന്നു. എന്നാൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഇടത്-ഇസ്ലാമിസ്റ്റ് സൈബർ ഇടങ്ങളിൽ നിന്നും വ്യാപക ആക്രമണമാണ് താരത്തിന് നേരിടേണ്ടി വരുന്നത്.

അയോദ്ധ്യാ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന വീഡിയോയ്‌ക്ക് താഴെ ഇടത്-ഇസ്ലാമിസ്റ്റ് പ്രൊഫൈലുകളിൽ നിന്നും വ്യാപകമായ തരത്തിൽ വിദ്വേഷ കമന്റുകൾ നിറയുകയാണ്. ക്ഷേത്രത്തെ അവഹേളിച്ചും താരത്തെ അസഭ്യം പറഞ്ഞുമാണ് കൂടുതൽ കമന്റുകളും.

Tags: ayodhyaram templebalaji sarmaayofhya ram mandir
ShareTweetSendShare

More News from this section

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies