ലാളിത്യം കൈവിടാതെ തലൈവർ, പരമ്പരാ​ഗത ശൈലിയിൽ ആലിയയും ജാൻവിയും; താരങ്ങൾ അണിനിരന്ന ജാംനഗറിലെ പ്രിവെഡ്ഡിംഗ് ചടങ്ങുകൾ; ചിത്രങ്ങൾ കാണാം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ലാളിത്യം കൈവിടാതെ തലൈവർ, പരമ്പരാ​ഗത ശൈലിയിൽ ആലിയയും ജാൻവിയും; താരങ്ങൾ അണിനിരന്ന ജാംനഗറിലെ പ്രിവെഡ്ഡിംഗ് ചടങ്ങുകൾ; ചിത്രങ്ങൾ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 05:21 pm IST
Facebook
Twitter
WhatsAppTelegram

മാർച്ച് 3 – ആനന്ദ് അംബാനിയുടെയും രാധികാ മർച്ചൻ്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിന്റെ മൂന്നാം ദിവസമായിരുന്നു . ഷാരൂഖ് ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, രജനീകാന്ത്, സൽമാൻ ഖാൻ, ദീപിക പദുക്കോൺ തുടങ്ങി നിരവധി താരങ്ങൾ പ്രിവെഡ്ഡിംഗ് ചടങ്ങുകൾക്ക് എത്തിയിരുന്നു. ഗുജറാത്തിലെ ജാംനഗറിലായിരുന്നു ചടങ്ങുകൾ നടന്നത്. അംബാനി കുടുംബത്തിന്റെ  ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിയ സിനിമ താരങ്ങളുടെ ചിത്രങ്ങൾ കാണാം

സൂപ്പർ സ്റ്റാർ രജനികാന്ത്  മകൾ ഐശ്വര്യയ്‌ക്കും ഭാര്യ ലതയ്‌ക്കുമൊപ്പം കുടുംബ സമേതമാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്.

രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും പരമ്പരാ​ഗത ശൈലിയിലുള്ള വസ്ത്രധാരണം ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. കുഞ്ഞിനൊപ്പമാണ് ഇരുവരും ​​ജാം​ന​ഗറിലെത്തിയത്. കുടുംബത്തിന്റെ എയർപ്പോർട്ട് ഫോട്ടൊ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.

സൈഫ് അലിഖാനും കരീന കപൂറും അംബാനി കുടുംബത്തിന്റെ പ്രീ-വെഡ്ഡിംഗിന് മൂത്തമകൻ തൈമൂറിനൊപ്പമാണ് എത്തിയത്.

 

ചുവന്ന സാരിയിൽ റോയൽ ലുക്കിലാണ് ദീപിക പ​ദുകോൺ ചടങ്ങിനെത്തിയത്.  തങ്ങൾ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് സന്തോഷം ഏതാനും ദിവസം മുൻപാണ് ദീപികയും  രൺവീറും ആരാധകരെ അറിയിച്ചത്.

പരമ്പരാ​ഗത വസ്ത്രമായ ഹാഫ് സാരി ധരിച്ചാണ് ജാൻവി കപൂർ മൂന്നാം ദിവസത്തെ ചടങ്ങിന് എത്തിയത്. ആദ്യത്തെ രണ്ട് ദിവസവും മോഡേൺ ഔട്ട് ലുക്കിലാണ് ജാൻവി പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ വൈറലാണ്.


ലഡാക്കിന്റെ പരമ്പരാഗത വസ്ത്രമായ മോഗോയാണ് സോനം കപൂർ പ്രത്യേക ദിനത്തിനായി തിരഞ്ഞെടുത്തത്.


മാധുരി ദീക്ഷിത് ഭർത്താവ് ഡോ. ശ്രീറാം നെനെയ്‌ക്കൊപ്പമായിരുന്നു ചടങ്ങിന് എത്തിയത്.

അനിൽ കപൂർ  ഭാര്യ സുനിത കപൂറിനൊപ്പമാണ് എത്തിയത്.  ചടങ്ങിന് ശേഷം  ആനന്ദ് അംബാനി, രാധിക മെർച്ചൻ്റ്, മാതാപിതാക്കളായ മുകേഷ് അംബാനി-നിത അംബാനി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ അനിൽ കപൂർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

Tags: rajani kanthANATH AMBANI
Share
Tweet
SendShare

More News from this section

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

Latest News

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies