മുംബൈ ബാങ്ക് ലോക്കറിൽ നിന്ന് മൂന്ന് കോടിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; ജീവനക്കാരൻ അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മുംബൈ ബാങ്ക് ലോക്കറിൽ നിന്ന് മൂന്ന് കോടിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; ജീവനക്കാരൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 11:07 pm IST
FacebookTwitterWhatsAppTelegram

മുംബൈ: എസ്ബിഐ ബ്രാഞ്ചിൽ നിന്നും മൂന്ന് കോടിയുടെ നാല് കിലോ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സർവീസ് മാനേജർ മനോജിനെ ഭാണ്ഡൂപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കിന്റെ ലോക്കറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്ബിഐ മുളുണ്ട് ബ്രാഞ്ച് മാനേജർ അമിത് കുമാറാണ് ഫെബ്രുവരി 28ന് പോലീസിൽ കേസ് നൽകുന്നത്.

ഗോൾഡ് ലോൺ ഡിപ്പാർട്മെന്റിലാണ് പ്രതി മനോജ് മാരുതി മ്ഹസ്‌കെയ്‌ക്ക് ജോലി.ഇയാൾ അവധിയെടുത്ത ഫെബ്രുവരി 27നാണ് സംഭവം പുറത്തുവന്നത്. അന്നേദിവസം അമിത് കുമാറിനായിരുന്നു ബ്രാഞ്ചിലെ ലോക്കറിന്റെ ചുമതല. വൈകുന്നേരം നോക്കിയപ്പോൾ സ്വർണാഭരണ പാക്കറ്റുകൾ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടെന്നാണ് അമിത് കുമാർ പറഞ്ഞത്.

ഫെബ്രുവരി 26 വരെ 63 സ്വർണ്ണ വായ്പകൾ നടന്നെങ്കിലും ലോക്കറിനുള്ളിൽ 4 എണ്ണം മാത്രമാണുണ്ടായിരുന്നത്. മനോജിനെ വിളിച്ചപ്പോൾ താത്കാലികമായി എടുത്താണെന്നും ഒരാഴ്‌ചയ്‌ക്കുള്ളിൽ തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയതായും കുമാർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പിന്നീട് അമിത് തന്റെ മുതിർന്ന ഓഫീസർമാരെ വിവരമറിയിക്കുകയും കാണാതായ സ്വർണ്ണാഭരണങ്ങളുടെ വിവരങ്ങൾ എടുക്കുകയും ഭാണ്ഡൂപ്പ് പോലീസിൽ കേസ് നൽകുകയായിരുന്നു. പിന്നീട് ബ്രാഞ്ചിലേക്ക് വിളിച്ചുവരുത്തിയ മനോജിനെ പോലീസ് അറസ്റ്റ് ചെയ്യുകയും സ്വർണാഭരണങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

Tags: SBItheft
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies