ഇക്കഴിഞ്ഞ ശബരിമല തീർത്ഥാടനകാലം 'മാതൃകയാക്കണം'; വിവിധ വകുപ്പുകൾ തീർത്ഥാടനം മഹത്തരമാക്കിയെന്ന് ദേവസ്വം മന്ത്രി; കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണോയെന്ന് ജനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇക്കഴിഞ്ഞ ശബരിമല തീർത്ഥാടനകാലം ‘മാതൃകയാക്കണം’; വിവിധ വകുപ്പുകൾ തീർത്ഥാടനം മഹത്തരമാക്കിയെന്ന് ദേവസ്വം മന്ത്രി; കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണോയെന്ന് ജനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 08:39 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം വിജയം വകുപ്പുകളുടെ ഏകോപനത്തിന്റെ ഫലമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. വകുപ്പുകളുടെ കൂട്ടായ്മയും നേതൃത്വപരമായ പ്രവർത്തനങ്ങളും തീർത്ഥാടനം മഹത്തരമാക്കി. തീർത്ഥാടന കാലത്ത് ചില കേന്ദ്രങ്ങളിൽ നിന്ന് വ്യാജ പ്രചരണങ്ങൾ ശബരഹിമലയെ തകർക്കാനായി കരുതികൂട്ടി നടത്തിയാതണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇത്തരം പ്രചരണങ്ങളെയും പ്രശ്നങ്ങളെയും തരണം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ ഇടപെടൽ സഹായകമായെന്നും ഇത് മാതൃകയാക്കി അടുത്ത തീർത്ഥാടന കാലത്തെ മികവുറ്റതാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളെ ആദരിക്കുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറെ വിവാദങ്ങൾക്കും ബുദ്ധിമുട്ടുകൾക്കുമാണ് ശബരിമല തീർത്ഥാടന കാലം സാക്ഷ്യം വഹിച്ചത്. പല ഭക്തരും നിറ കണ്ണുകളോടെയാണ് മടങ്ങിയത്. മണിക്കൂറുകളോളം തിക്കിലും തിരിക്കിലും പെട്ട് ആയിരങ്ങളാണ് തളർന്നുവീണത്. തീർത്ഥാടകരുടെ വാഹനങ്ങൾ‌ ഇടത്താവളങ്ങളിൽ തടഞ്ഞതും പ്രതിഷേധത്തിന് വഴിവച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിൽ സർക്കാരും പോലീസും പരാജയപ്പെട്ടിരുന്നു. തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് സഹായമെത്തിക്കാനും അയ്യപ്പ സേവ സംഘം പോലുള്ള സംഘടനകളെ വിലക്കി.

പ്രശ്നം പരിഹരിക്കുന്നതിനായി അവധി ദിനത്തിൽ പോലും ഹൈക്കോടതി പ്രത്യേക സിറ്റിം​ഗ് നടത്തി. പലരും സന്നിധാനത്ത് ദർശനം നടത്താതെ പാതി വഴിയിൽ മാലയൂരി മടങ്ങിയതിനും കേരളം സാക്ഷ്യം വഹിച്ചു. സർക്കാരിനെ പഴിച്ചും ഇനി മാലയിടില്ലെന്നും വേദനയോടെ പറഞ്ഞാണ് മിക്ക ഭക്തരും തിരികെ പോയത്. മകരവിളക് മഹോത്സവത്തോടെ എല്ലാവരും എല്ലാം മറന്നുവെന്ന മട്ടിലാണ് ദേവസ്വം മന്ത്രിയുടെ പരാമർശം. ദേവസ്വം പ്രസിഡന്റ് ഉൾപ്പടെയുള്ളവർ തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ചിരുന്നു. ഇതെല്ലാം കാറ്റിൽ പറത്തിയാണ് മന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത്.

Tags: SABARIMALAk radhakrishnanFEATURED2
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies