സിദ്ധാർത്ഥിന്റെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് സമയമില്ലേ? ഭീകരവാഴ്ച തുടച്ചുനീക്കണം; നീതി തേടി എബിവിപിയുടെ ലോം​ഗ് മാർച്ച്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിദ്ധാർത്ഥിന്റെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് സമയമില്ലേ? ഭീകരവാഴ്ച തുടച്ചുനീക്കണം; നീതി തേടി എബിവിപിയുടെ ലോം​ഗ് മാർച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 08:26 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർ‌ത്ഥി സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി തേടി എബിവിപി ‘ചലോ സെക്രട്ടേറിയറ്റ്’ ലോം​ഗ് മാർ‌ച്ച് നടത്തി. സിദ്ധാർത്ഥിന്റെ നെടുമങ്ങാട്ടെ വീട്ടിൽ നിന്നാരംഭിച്ച മാർച്ചിന് തിരി തെളിച്ചത് പിതാവ് ജയപ്രകാശ് ആയിരുന്നു.

സിദ്ധാർത്ഥിന്റെ അമ്മയുടെയും അച്ഛന്റെയും തോരാത്ത കണ്ണീരിന് അറുതിവരുത്താൻ ഈ ദീപത്തിന് കഴിയുമെന്ന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി. രാജ് പറഞ്ഞു. അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതുവരെയും നീതിലഭിക്കുന്നതുവരെയും എബിവിപി നേതൃത്വം സമരമുഖത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി ഏഴ് മണിയോടെ മാർച്ച് സെക്രട്ടറിയേറ്റിന് മുൻപിൽ സമാപിച്ചു. സിദ്ധാർത്ഥിന്റെ ഛായാചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി പ്രവർത്തകർ മൺചിരാതുകൾ തെളിച്ചു.

സെക്രട്ടറിയേറ്റിൽ‌ നിന്ന് കേവലം 15 കിലോമീറ്റർ മാത്രം അകലെയുള്ള സിദ്ധാർത്ഥിന്റെ വീട് സന്ദർശിക്കാൻ പോലും മുഖ്യമന്ത്രിക്ക് ഇതുവരെ സമയം ലഭിച്ചിട്ടില്ലെന്ന് ദേശീയ പ്രവർത്തക സമിതിയം​ഗം എൻസിടി ശ്രീഹരി പറഞ്ഞു. കാമ്പസുകളിലെ ഇടത് അനുകൂല അദ്ധ്യാപകരുടെയും എസ്എഫ്ഐയുടെയും ഭീകരവാഴ്ച തുടച്ചുനീക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: SFIabvpsidharthpookode veterinary collegeLong MArch
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies