ടാറ്റ മോട്ടോഴ്‌സിൻ്റെ ആദ്യ വനിതാ എഞ്ചിനീയർ ; ഒറ്റമുറി വീട്ടിൽ നിന്ന് ലോകം മുഴുവൻ ഇൻഫോസിസ് പടുത്തുയർത്തിയ നാരീശക്തിയായി സുധാ മൂർത്തി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ വനിതാ എഞ്ചിനീയർ ; ഒറ്റമുറി വീട്ടിൽ നിന്ന് ലോകം മുഴുവൻ ഇൻഫോസിസ് പടുത്തുയർത്തിയ നാരീശക്തിയായി സുധാ മൂർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 04:15 pm IST
FacebookTwitterWhatsAppTelegram

‘ രാജ്യസഭയിലെ നാരീശക്തിയുടെ ശക്തമായ സന്ദേശം ‘ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞ വാക്കുകളാണിവ .

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് കെട്ടിപ്പടുക്കുന്നതിൽ തന്റേതായ സംഭാവന നൽകിയ സുധാ മൂർത്തിക്ക് പ്രത്യേകിച്ച് ഒരു ഐഡൻ്റിറ്റിയും ആവശ്യമില്ല. ഇൻഫോസിസ് സഹസ്ഥാപകനായ എൻ.ആർ.നാരായണ മൂർത്തി തന്റെ ഭാര്യ സുധാ മൂർത്തിയിൽ നിന്ന് 10,000 രൂപ കടമെടുത്താണ് ഈ കമ്പനി തുടങ്ങുന്നത് . ഇപ്പോഴിതാ ബിസിനസ് മേഖലയിൽ നിന്ന് രാഷ്‌ട്രീയ ലോകത്തേക്ക് കടക്കുകയാണ് സുധാ മൂർത്തി.

സുധാ മൂർത്തിയുടെ ഭർത്താവ് എൻ.ആർ. നാരായണ മൂർത്തി തന്റെ ആറ് സഹപ്രവർത്തകർക്കൊപ്പം 1981 ൽ ഇൻഫോസിസ് കമ്പനി സ്ഥാപിച്ചു. ഇൻഫോസിസിന്റെ തുടക്കത്തെക്കുറിച്ചും ഈ ഘട്ടത്തിൽ എത്തിയതിൽ ഭാര്യ സുധാ മൂർത്തിയുടെ സംഭാവനയെക്കുറിച്ചും നാരായണമൂർത്തി തന്നെ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരു കമ്പനി തുടങ്ങാൻ പദ്ധതിയിട്ടിരുന്നപ്പോൾ. അന്ന് നാരായണമൂർത്തി ഭാര്യ സുധാ മൂർത്തിക്കൊപ്പം ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്.

കമ്പനിയുടെ പേര് ഇൻഫോസിസ് എന്ന് തീരുമാനിച്ചിരുന്നെങ്കിലും അത് തുടങ്ങാൻ പണത്തിന്റെ കുറവുണ്ടായിരുന്നു. സഹസ്ഥാപകർക്കിടയിൽ, നാരായൺ മൂർത്തി തന്റെ വിഹിതം നൽകാൻ ഭാര്യയിൽ നിന്ന് 10,000 രൂപ കടം വാങ്ങിയിരുന്നു. ഈ പണം ഉപയോഗിച്ച് പൂനെയിലെ ഒരു അപ്പാർട്ട്‌മെൻ്റിൽ നിന്നാണ് കമ്പനി തുടങ്ങിയത്. പിന്നീട് 1983-ൽ കമ്പനിയുടെ ആസ്ഥാനം പൂനെയിൽ നിന്ന് ബാംഗ്ലൂരിലേക്ക് മാറ്റി.

ഇന്ന് ഇത് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ 10 കമ്പനികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ടാറ്റ ഗ്രൂപ്പിന്റെ TCS കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ടെക് കമ്പനിയാണിത് . 6,69,920.64 കോടി രൂപയാണ് ഇൻഫോസിസിന്റെ മാർക്കറ്റ് ക്യാപ് (എംസിപിഎ), അമേരിക്ക, ഇംഗ്ലണ്ട് എന്നിവയുൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും ഇതിന് ബിസിനസ്സ് ഉണ്ട്.

1999-ൽ, യുഎസ് സ്റ്റോക്ക് മാർക്കറ്റ് നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ കമ്പനിയായി ഇൻഫോസിസ് മാറി. ഇന്ന് 3 ലക്ഷത്തിലധികം തൊഴിലാളികൾ ഈ കമ്പനിയിൽ ജോലി ചെയ്യുന്നു. 1950 ഓഗസ്റ്റ് 19 നാണ് സുധാ മൂർത്തി ജനിച്ചത്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട്. അന്ന് എഞ്ചിനീയറിംഗ് കോളേജിൽ 150 വിദ്യാർത്ഥികളിൽ പ്രവേശനം നേടുന്ന ആദ്യ വനിതയാണ് സുധാ മൂർത്തി, പഠനത്തിന് ശേഷം ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ വനിതാ എഞ്ചിനീയർ കൂടിയായിരുന്നു അവർ.

സുധാ മൂർത്തിയുടെ രചനകൾ മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. 2006ൽ രാജ്യം പത്മശ്രീയും 2023ൽ പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ സംഭാവനയ്‌ക്ക് ആർ.കെ.നാരായണൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Tags: sudha murthy
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies