ഇനി നേപ്പാളിലും; ഇന്ത്യക്കാർക്ക് നേപ്പാളിൽ യുപിഐ വഴി പണമിടപാട് നടത്താം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി നേപ്പാളിലും; ഇന്ത്യക്കാർക്ക് നേപ്പാളിൽ യുപിഐ വഴി പണമിടപാട് നടത്താം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 06:32 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: യുപിഐ വഴി പണമിടപാട് നടത്താൻ നേപ്പാളും ഒരുങ്ങിയെന്ന് പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻപിഐസിഐ). യുപിഐ ഉപഭോക്താക്കൾക്ക് നേപ്പാളിൽ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് പണമിടപാട് നടത്താൻ സാധിക്കുമെന്നും എൻസിപിഐയുടെ പ്രസ്താവനയിൽ പറയുന്നു. ഫോൺ പേ പോലുള്ള യുപിഐ സംവിധാനങ്ങൾ ഉൾപ്പെടുന്ന ആപ്പുകൾ ഉപയോഗിച്ച് നേപ്പാളിലെ വ്യാപാരികളുമായി പണമിടപാട് വേഗത്തിൽ നടത്താൻ ഇത് സഹായിക്കുമെന്നും എൻപിഐസിഐ വ്യക്തമാക്കി.

എൻപിഐസിഐ നേപ്പാളിലെ പേയ്‌മെന്റ് നെറ്റ്‌വർക്കായ ഫോൺ പേ പേയ്‌മെന്റും തമ്മിൽ കഴിഞ്ഞ സെപ്റ്റംബറിൽ യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് ധാരണാപത്രത്തിൽ ഒപ്പ് വച്ചിരുന്നു. ഇതോടെയാണ് നേപ്പാളിൽ യുപിഐ പണമിടപാടിന് തുടക്കമായത്. നേപ്പാളിൽ എത്തുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമാവുന്നതാണ് ഇപ്പോഴത്തെ നടപടി. നേപ്പാളിലെ വിനോദസഞ്ചാര മേഖലകൾ കൂടുതൽ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വാണിജ്യപരമായും സാമ്പത്തികപരമായും മെച്ചപ്പെടുമെന്നും രാജ്യങ്ങളുടെ പുരോഗതിക്ക് ഇത് ഗുണം ചെയ്യുമെന്നും ഫോൺപേയുടെ ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.

Tags: neppalUpi
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies