മല്ലു സൂപ്പർ സ്റ്റാർസ് ഇൻ വൺ ഫ്രെയിം..! വനിത ദിനം ആഘോഷമാക്കി നയൻസും മഞ്ജുവും
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മല്ലു സൂപ്പർ സ്റ്റാർസ് ഇൻ വൺ ഫ്രെയിം..! വനിത ദിനം ആഘോഷമാക്കി നയൻസും മഞ്ജുവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 07:07 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയിൽ വെന്നിക്കൊടി പാറിച്ച നടിയാണ് മലയാളികളുടെ സ്വന്തം നയൻതാര. തമഴിലും തെലുങ്കിലും കന്നടയിലുമടക്കം സൂപ്പർ സ്റ്റാറായ അവർ, പോയവർഷം ജവാനിലൂടെ ബോളിവുഡിലും തരം​ഗം സൃഷ്ടിച്ചിരുന്നു. അതുപോലെ മലയാളം സിനിമ മേഖലയിൽ ലേഡി സൂപ്പർസ്റ്റാറെന്ന് വിളിക്കുന്നത് മഞ്ജുവാര്യരെയാണ്. തമിഴിലടക്കം ഒരുപിടി ചിത്രങ്ങളുമായി താരം വലിയ തെരക്കിലാണ്. ഇതിനിടെ രണ്ടു ലേഡി സൂപ്പർ സ്റ്റാറുകളും കണ്ടുമുട്ടിയ വാർത്തയാണ് പുറത്തുവരുന്നത്.

വനിതാദിനത്തിലാണ് മലയാളികൾ പരസ്പരം കണ്ടുമുട്ടിയത്. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ പോസ്റ്റ് ചെയ്തിട്ടുണ്ട്. വനിത ദിനം ആഘോഷിക്കുന്ന ചിത്രത്തിനൊപ്പം ഒരു ലഘു കുറിപ്പും മഞ്ജു ഇൻസ്റ്റയിൽ പങ്കുവച്ചിട്ടുണ്ട്. “നമ്മുടെയെല്ലാം ഉള്ളിൽ അത്ഭുതമുള്ള ഒരു സ്ത്രീയുണ്ട്.

എന്റെ അരികിലും അങ്ങനെ ഒരാളുണ്ട്! ഒരുപാട് സ്നേഹം എന്റെ സൂപ്പർസ്റ്റാറിന്,” എന്നാണ് മഞ്ജു കുറിച്ചത്. ചിത്രത്തിന് നിരവധി പേർ കമന്റുകളുമായെത്തി. ചുരുങ്ങിയ സമയംകൊണ്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ഇരുവരും ഒന്നിച്ചൊരു ചിത്രം ചെയ്യണമെന്ന ആ​ഗ്രഹവും ആരാധകർ പ്രകടിപ്പിച്ചു.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

“>

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

Tags: UPmanju warriernayantharaDayMEETwomesn
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies