അസഹനീയമായ ചൊറിച്ചിലും വേദനയും; താരനാണെന്ന് കരുതേണ്ട ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം..; അറിഞ്ഞോളൂ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അസഹനീയമായ ചൊറിച്ചിലും വേദനയും; താരനാണെന്ന് കരുതേണ്ട ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം..; അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 07:35 pm IST
FacebookTwitterWhatsAppTelegram

താരൻ പലരുടെയും ഒരു ജന്മശത്രുവായിരിക്കും. അസഹനീയമായ തലച്ചൊറിലായിരിക്കും താരൻ ബാധിച്ചാൽ നേരിടേണ്ട പ്രധാന പ്രശ്‌നങ്ങളിലൊന്ന്. എന്നാൽ എല്ലാ തലച്ചൊറിച്ചിലും താരനാണെന്ന് കരുതി വിട്ടുകളയേണ്ട. ശിരോചർമ്മത്തെ ബാധിക്കുന്ന ഒരു രോഗമാണ് സ്‌കാൽപ് സോറിയാസിസ്. ഇത് ബാധിക്കുമ്പോഴും തലയിൽ അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെട്ടേക്കാം.

ശിരോചർമ്മം വരണ്ടതാകുമ്പോൾ ഡെഡ് സെൽസ് ഉയർന്നു വരുന്നതാണ് താരൻ. എന്നാൽ ശിരോചർമ്മത്തിൽ കഠിനമായ ചൊറിച്ചിൽ അനുഭവപ്പെടുകയും പൊറ്റകൾ പോലെ തലയുടെ വിവിധയിടങ്ങളിൽ കാണപ്പെടുകയും ചെയ്യുന്ന രോഗമാണ് സ്‌കാൽപ് സോറിയാസിസ്. പൊറ്റകളിൽ നിന്നും രക്തസ്രാവം വരുന്നതും കഠിനമായ ചൊറിച്ചിലും വേദനയും സോറിയാസിസ് ബാധിച്ചവരിൽ കാണപ്പെടുന്നു. തലമുടിയും ശിരോ ചർമ്മവും വരണ്ടതാകുമ്പോഴാണ് ഇത് കൂടുതലായി ബാധിക്കുന്നത്.

ശിരോചർമ്മത്തിൽ പുതിയ കോശങ്ങൾ പെട്ടന്ന് രൂപപ്പെട്ട് പഴയതിനൊപ്പം അടിഞ്ഞു കൂടുന്നതാണ് സ്‌കാൽപ് സോറിയാസിസ് ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. പിങ്ക്, വയലറ്റ്, ചുവപ്പ്, വെള്ള, മഞ്ഞ നിറങ്ങളിൽ ഈ പൊറ്റകൾ കാണപ്പെടുന്നു. ശിരോ ചർമ്മത്തിൽ തൊടുമ്പോൾ വീർത്തിരിക്കുകയും വേദന അനുഭവപ്പെടുകയും കഠിനമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്താൽ വൈദ്യസഹായം തേടുക. ചീര, സാൽമൺ, അയല, മത്തി, ഫലവർഗങ്ങൾ എന്നിവ ഈ രോഗം ബാധിച്ചവർ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Tags: SUBScalp Psoriasis
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies