പിതൃസ്മരണയിൽ ആയിരങ്ങൾ; ബലിതർപ്പണത്തിന് വൻ തിരക്ക്; ആലുവയിൽ ​ഗതാ​ഗത നിയന്ത്രണം തുടരും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിതൃസ്മരണയിൽ ആയിരങ്ങൾ; ബലിതർപ്പണത്തിന് വൻ തിരക്ക്; ആലുവയിൽ ​ഗതാ​ഗത നിയന്ത്രണം തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2024, 07:33 am IST
FacebookTwitterWhatsAppTelegram

കൊച്ചി: പിതൃസ്മരണ പുതുക്കി ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തി ആയിരങ്ങൾ. ശിവരാത്രിയോടനുബന്ധിച്ച് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ അർ‌ദ്ധരാത്രിയോടെ ആരംഭിച്ച ബലിതർപ്പണം നാളെ ഉച്ച വരെ നീളും. 116 ബലിത്തറകളാണ് മണലപ്പുറത്ത് സജ്ജമാക്കിയിരിക്കുന്നത്. ഒരേ സമയത്ത് 5,000 പേർക്ക് ബലിയിടാനുള്ള സൗകര്യമുണ്ട്.

ആലുവയിലെ ​ഗതാ​ഗത നിയന്ത്രണം ഇന്നും തുടരും. മണപ്പുറത്ത് പാർക്കിംഗ് സൗകര്യമുണ്ട്. മണപ്പുറത്തേക്കുള്ള കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽനിന്ന് ജിസിഡിഎ റോഡ് വഴി പോകണം. മണപ്പുറം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ഓൾഡ് ദേശംറോഡുവഴി പറവൂർ കവലയിലെത്തണം. തോട്ടയ്‌ക്കാട്ടുക്കരയിൽനിന്ന് മണപ്പുറത്തേക്ക് വാഹനഗതാഗതം നിരോധിച്ചു.

പെരുമ്പാവൂരിൽ നിന്നുവരുന്ന കെഎസ്ആർടിസി ബസുകൾ പമ്പ്കവല വഴി ടൗൺഹാളിന് മുൻവശമുള്ള താത്കാലിക സ്റ്റാൻഡിലെത്തി മടങ്ങണം. സ്വകാര്യ ബസുകൾ ഡിപിഒ ജംഗ്ഷൻ, സർക്കാർല ആശുപത്രി, കാരോത്തുകുഴി വഴി സ്റ്റാൻഡിലെത്തണം. തിരികെ ബാങ്ക് കവല, മെട്രോ സർവീസ് റോഡിലൂടെ പുളിഞ്ചോടിലെത്തി കാരോത്തുകുഴി വഴി ഗവ. ഹോസ്പിറ്റൽ, ആർ.എസ്, പമ്പ് ജംഗ്ഷൻവഴി പോകണം. നാളെ രാത്രി എട്ടുമുതൽ ബാങ്ക്കവല തുടങ്ങി ടൗൺ ഹാൾവരെ വാഹനഗതാഗതം അനുവദിക്കില്ല.

Tags: FEATURED2SivaratriAluva Sree Mahadeva Temple
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies