വ്യോമയാന മേഖലയുടെ "സൂപ്പർ സൺഡേ"; 10,000 കോടി രൂപയുടെ 15 പദ്ധതികൾ‌ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും; വരുന്നത് കുതിപ്പിന് കാലം
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യോമയാന മേഖലയുടെ “സൂപ്പർ സൺഡേ”; 10,000 കോടി രൂപയുടെ 15 പദ്ധതികൾ‌ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും; വരുന്നത് കുതിപ്പിന് കാലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2024, 09:04 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വമ്പൻ മുന്നേറ്റത്തിനൊരുങ്ങി വ്യോമയാന മേഖല. ഒറ്റ ദിവസം തന്നെ 10,000 കോടി രൂപയുടെ 15 പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുക. പുതിയ വിമാനത്താവളങ്ങൾ, പുതിയ ടെർമിനൽ, നവീകരിച്ച ടെർമിനലുകൾ, മറ്റ് അടിസ്താന സൗകര്യ വികസനം എന്നിങ്ങനെ വിവിധ പദ്ധതികളാണ് ഇന്ന് സമർപ്പിക്കുക.

ഇന്ത്യയിലെ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡൽഹി വിമാനത്താവളം, ലക്നൗ, പൂനെ എന്നിവിടങ്ങളിലെ പുതിയ ടെർമിനലുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നവയിൽ ബൃഹത് പദ്ധതികൾ‌. കോലാപൂർ, ​ഗ്വാളിയാർ, ബജൽപൂർ, അലി​ഗഢ്, ചിത്രകൂട്, മൊറാദാബാദ്, ശ്രാവസ്തി, അദംപൂർ എന്നിവിടങ്ങളിലും പുതിയ ടെർമിനലുകൾ യാഥാർത്ഥ്യമാക്കിയത്. കടപ്പ, ഹുബ്ബള്ളി, ബെലഗാവി വിമാനത്താവളങ്ങളുടെ പുതിയ ടെർമിനൽ കെട്ടിടങ്ങളുടെ തറക്കല്ലിടലും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. 8,903 കോടി രൂപ ചെലവിലാണ് 12 ടെർമിനലുകൾ വികസിപ്പിക്കുന്നത്. പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കടപ്പ, ഹുബ്ബള്ളി, ബെലഗാവി വിമാനത്താവളങ്ങൾ വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കും. പ്രതിവർഷം 95 ലക്ഷം യാത്രക്കാരെ വഹിക്കാൻ സാധിക്കും.

ലോകത്തിൽ ഏറ്റവും വേ​ഗതത്തിൽ വളരുന്ന വ്യോമായാന വിപണി ഇന്ത്യയുടേതാണെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ ഇതുവരെ ചെന്നൈ, പോർട്ട് ബ്ലെയർ, സൂററ്റ്, തിരുച്ചിറപ്പള്ളി വിമാനത്താവളങ്ങളിൽ പുതിയ സംയോജിത ടെർമിനൽ കെട്ടിടങ്ങൾ പ്രവർത്തനക്ഷമമാക്കി. കാൺപൂർ, രാജ്‌കോട്ട്, തേസു, മഹർഷി വാൽമീകി അന്താരാഷ്‌ട്ര വിമാനത്താവളം, അയോദ്ധ്യ ധാം എന്നിവിടങ്ങളിലും വ്യോമയാന മേഖലയിൽ വൻ കുതിപ്പുണ്ടായി. ദാതിയ, ഉദയ്പൂർ, ജോധ്പൂർ, രാജമുണ്ട്രി എന്നിവിടങ്ങളിൽ പുതിയ ടെർമിനൽ കെട്ടിടങ്ങൾക്ക് തറക്കല്ലിടുകയും ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

Tags: pm modiAviation Sector
Share
Tweet
SendShare

More News from this section

ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

മുസ്ലിം വിവാഹ രജിസ്ട്രേഷന് പുതിയ ചട്ടം; അംഗീകാരം നൽകി അസം മന്ത്രിസഭ, പഞ്ചായത്ത് തലത്തിലേക്കും സേവനം വ്യാപിപ്പിക്കും

നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; മന്ത്രിയുടെ മകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

 ഗോൾഡി ബ്രാർ സംഘത്തിലെ പ്രധാനി അഹമ്മദബാദിൽ പിടിയിൽ; ആരിഫ് 11 ലേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി; പണം തട്ടിയെടുക്കൽ ശൃംഖലയിലെ നിർണായക കണ്ണി

‘പെൺകുട്ടികളോട് മോശമായി പെരുമാറുന്നു’; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Latest News

ശ്വാസംമുട്ടൽ കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസ് മറിഞ്ഞു; ചികിത്സയ്‌ക്കായി കൊണ്ടുപോയ രോഗി മരിച്ചു

അമ്മയുടെ മടിയിലിരുന്ന അഞ്ചുവയസ്സുകാരനെ പുലി ആക്രമിച്ചു; വിട്ടുകൊടുക്കാതെ അമ്മ, ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

വയോധികൻ വയലിൽ മരിച്ച നിലയിൽ; സൂര്യാതപമേറ്റതെന്ന് പ്രാഥമിക നിഗമനം

ഷോർട്ട് സർക്യൂട്ടിൽ ചുമർഫാൻ കട്ടിലിലേക്ക് വീണു; വണ്ടൂരിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു, മെത്തയും കട്ടിലും കത്തിനശിച്ചു

തേങ്ങ നെഞ്ചിലേക്ക് തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം; അച്ചടിച്ചത് 90 ലക്ഷം ടിക്കറ്റുകൾ, 89.85 ലക്ഷം വിറ്റു, ഒന്നാം സമ്മാനം 30 കോടി

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആസിഡ് ഒഴിച്ചു; 2015ലെ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies