ദിസ് ഈസ് ക‍ർമ്മ...!ഷാക്കിബിനെ എയറിലാക്കി ശ്രീലങ്കയുടെ ടൈം ഔട്ട് ആഘോഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദിസ് ഈസ് ക‍ർമ്മ…!ഷാക്കിബിനെ എയറിലാക്കി ശ്രീലങ്കയുടെ ടൈം ഔട്ട് ആഘോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 11:18 am IST
Facebook
Twitter
WhatsAppTelegram

ബം​ഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പര വിജയത്തിന് പിന്നാലെ ഷാക്കിബ് അൽ ഹസനെയും ബം​ഗ്ലാദേശ് ടീമിനെയും പരിഹസിച്ച് ശ്രീലങ്കൻ വിജയാഘോഷം. ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വിജയാഹ്ലാദം അവർ പരസ്യമാക്കിയത്. താരങ്ങളെല്ലാം പ്രതീകാത്മകമായി വാച്ചിലേക്ക് ചൂണ്ടിയാണ് ആ​ഘോഷം കൊഴുപ്പിച്ചത്.

ലോകകപ്പിൽ ബം​ഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ ​ഗ്രൗണ്ടിലെത്താൻ വൈകിയെന്ന സാങ്കേതിക കാരണം പറഞ്ഞ് എയ്ഞ്ചലോ മാത്യൂസിനെ ഷാക്കിബ് അൽ ഹസൻ പുറത്താക്കിയിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയായിരുന്നു.പൊട്ടിയ ഹെൽമെറ്റ് സ്ട്രാപ്പ് മാറുന്നതിനിടെ സ്ട്രൈക്ക് എടുക്കാൻ നിമിഷങ്ങൾ വൈകി. ഇത് കാരണമാക്കിയാണ് മാത്യൂസിനെ പുറത്താക്കിയത്.

ആദ്യ ടി20ക്കിടെ ബം​ഗ്ലാദേശ് താരം ഷൊറിഫുൾ ഇസ്ലാം ടൈം ഔട്ട് ചൂണ്ടിക്കാട്ടി ശ്രീലങ്കയ്‌ക്കെതിരെ വിക്കറ്റ് ആഘോഷം നടത്തിയിരുന്നു. ഇതിനാണ് ഇപ്പോൾ ലങ്കൻ താരങ്ങൾ കുറിക്ക് കൊള്ളുന്ന മറുപടി നൽകിയത്.മൂന്നാം മത്സരത്തിൽ 28 റൺസ് വിജയം നേടിയാണ് ലങ്ക 2-1ന് പരമ്പര ജയിച്ചത്.കുശാൽ മെഡിസിന്റെ 86 റൺസാണ് ശ്രീലങ്കൻ വിജയത്തിന് അടിത്തറയിട്ടത്.

 

View this post on Instagram

 

A post shared by Sri Lanka Cricket (@officialslc)

“>

 

View this post on Instagram

 

A post shared by Sri Lanka Cricket (@officialslc)

Tags: bangladeshSri LankaCelebrationTROLLSTime Out
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies