പാകിസ്താൻ ഇന്റലിജെൻസിന് വിവരങ്ങൾ ചോർത്തി..! മസാ​ഗോൺ ഡോക് ജീവനക്കാരൻ എ.ടി.എസ് പിടിയിൽ; പി.ഐ.ഒ പ്രതിയെ വലയിലാക്കിയത് ഹണിട്രാപ്പിലൂടെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാകിസ്താൻ ഇന്റലിജെൻസിന് വിവരങ്ങൾ ചോർത്തി..! മസാ​ഗോൺ ഡോക് ജീവനക്കാരൻ എ.ടി.എസ് പിടിയിൽ; പി.ഐ.ഒ പ്രതിയെ വലയിലാക്കിയത് ഹണിട്രാപ്പിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 03:49 pm IST
Facebook
Twitter
WhatsAppTelegram

മസാ​ഗോൺ ഡോക്കിലെ ഫാബ്രിക്കേറ്റർ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ(എടിഎസ്) പിടിയിലായി. ഡോക്കിലെ നിയന്ത്രണ മേഖലകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പാകിസ്താൻ ഇൻ്റലിജെൻസിന് ചോർത്തി നൽകിയെന്ന സംശയത്തിലാണ് 31-കാരൻ പിടിയിലായത്. ജീവനക്കാരനെ ഹണിട്രാപ്പിലൂടെയാണ്  പാകിസ്താൻ കുടുക്കിയതെന്നാണ് വിവരം. കൽപേഷ് ബയിക്കറിനെതിയും ഇയാളുമായി ബന്ധപ്പെട്ടവർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മാസങ്ങളായി സോഷ്യൽ മീഡിയയിലൂടെ ഇയാൾ ഒരു യുവതിയുമായി സംസാരിക്കുന്നുണ്ട്. പിന്നീട് അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ തുടങ്ങിയ ഇയാൾ രാജ്യ സുരക്ഷയെ ബാധിക്കുന്ന നിർണായക വിവരങ്ങൾ കൈമാറിയെന്ന് സംശയമുണ്ട്. ഇതിന് പാകിസ്താൻ ഇന്റലിജെൻസ് ഓപ്പറേറ്റീവിൽ നിന്ന് ഇയാൾ പണം കൈപ്പറ്റിയെന്നും സൂചനയുണ്ട്.

ഇയാളോട് സംസാരിച്ചെന്ന് കരുതുന്ന യുവതി പാകിസ്താൻ ഇന്റലിജെൻസിന്റെ ഏജന്റെന്നാണ് സൂചന.അലിബാ​ഗിൽ നിന്നുള്ള ആളാണ് കൽപേഷ്. ഐടിഐയിൽ നിന്ന് ഫിറ്റർ കോഴ്സ് പാസായ ഇയാൾ 2014 മുതൽ ഡോക്കിൽ ജോലി ചെയ്യുന്നുണ്ട്.

Tags: HONEYTrappedMazgaonDockStafferpakIntelligence
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies