ഇന്ത്യയ്ക്ക് നന്ദി : പൗരത്വ ഭേദഗതി നിയമം പാസാക്കിയ ദിവസം ജനിച്ച മകൾക്ക് ‘ പൗരത്വം ‘ എന്ന് പേരിട്ട് പാകിസ്താനിലെ ഹിന്ദു കുടുംബം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയ്‌ക്ക് നന്ദി : പൗരത്വ ഭേദഗതി നിയമം പാസാക്കിയ ദിവസം ജനിച്ച മകൾക്ക് ‘ പൗരത്വം ‘ എന്ന് പേരിട്ട് പാകിസ്താനിലെ ഹിന്ദു കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 12:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമം പാസാക്കിയ ദിവസം ജനിച്ച മകൾക്ക് ‘ പൗരത്വം ‘ എന്ന് പേരിട്ട് പാകിസ്താനിലെ ഹിന്ദു കുടുംബം . ഡൽഹിയിലെ മജ്‌നു കാ തിലയിൽ സ്ഥിതി ചെയ്യുന്ന അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന കുടുംബമാണ് കുഞ്ഞിന് പൗരത്വം എന്ന് അർത്ഥം വരുന്ന ‘നഗ്രിക്ത’ എന്ന് പേര് നൽകിയത് . 2019 ഡിസംബർ 11 നാണ് നഗ്രിക്തയുടെ ജനനം .

ഇന്ന് ഈ നാലുവയസുകാരിയ്‌ക്കൊപ്പം ഈ ക്യാമ്പ് മുഴുവൻ സന്തോഷത്തിലാണ് . തന്റെ വീട് പാകിസ്താനിലാണെന്ന് നഗ്രിക്തയ്‌ക്ക് അറിയില്ലായിരുന്നു. ഡൽഹി തന്റെ ജന്മസ്ഥലമാണെന്ന് നഗ്രിക്ത അവകാശപ്പെടുന്നു. പൗരത്വം ലഭിച്ചാൽ തങ്ങൾക്കും ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശവും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പെൺകുട്ടിയുടെ കുടുംബം.

ഇനി പാകിസ്താൻ പൗരരെന്ന കുത്തുവാക്കുകൾ തങ്ങളുടെ പേരിൽ നിന്ന് മാറുകയും താനും ഇന്ത്യക്കാരിയെന്ന് അഭിമാനത്തോടെ പറയാൻ കഴിയുകയും ചെയ്യുമെന്ന സന്തോഷത്തിലാണ് ഈ കുടുംബം . തനിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കണമെന്ന് എല്ലാ ദിവസവും പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്നും ഇപ്പോൾ സിഎഎ നടപ്പാക്കിയതോടെ പാത തുറന്നിരിക്കുകയാണെന്നും നഗ്രിക്തയുടെ അമ്മ പറയുന്നു.

Tags: caa 2024
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies