ആദ്യം കശ്മീർ ഫയൽ , പിന്നെ കേരള സ്റ്റോറി, ആർട്ടിക്കിൾ 370, ഇപ്പോൾ ഇതും , സമ്മതിക്കില്ല ; ജെഎൻയു സിനിമയ്ക്കെതിരെ ഇടത് , ജിഹാദികൾ ഒറ്റക്കെട്ടായി രംഗത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദ്യം കശ്മീർ ഫയൽ , പിന്നെ കേരള സ്റ്റോറി, ആർട്ടിക്കിൾ 370, ഇപ്പോൾ ഇതും , സമ്മതിക്കില്ല ; ജെഎൻയു സിനിമയ്‌ക്കെതിരെ ഇടത് , ജിഹാദികൾ ഒറ്റക്കെട്ടായി രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 12:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഡൽഹിയിൽ നടന്ന സി എ എ , ഹിന്ദു വിരുദ്ധ കലാപങ്ങളിലെല്ലാം ഉയർന്ന് കേട്ട പേരാണ് ജെ എൻ യു . ഇവിടെയുള്ള വിദ്യാർത്ഥികൾക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തിലാണ് ജെഎൻയു എന്ന പേരിൽ ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുന്നത് . ‘ജെഎൻയു: ജഹാം​ഗീർ നാഷണൽ യുണിവേഴ്സിറ്റി‘ എന്നാണ് ചിത്രത്തിന്റെ പേര്. രാജ്യത്തെ സർവ്വകലാശാലകളിൽ നടക്കുന്ന ദേശവിരുദ്ധതയെ ചൂണ്ടികാണിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കാവി നിറത്തിലുള്ള ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ഈ ചിത്രം ഏപ്രിൽ 5ന് തിയേറ്ററുകളിലെത്തും.

പോസ്റ്റർ പുറത്ത് വന്നതിനു പിന്നാലെ എതിർപ്പുകളുമായി ഇടത് , ജിഹാദി സംഘങ്ങൾ രംഗത്തെത്തി കഴിഞ്ഞു . ഇടത് എഴുത്തുകാരനും ഹിന്ദു വിരുദ്ധ രചനകളിലൂടെ കുപ്രസിദ്ധനുമായ ഇർഫാൻ ഹബീബ് പോസ്റ്റർ ഇറങ്ങിയപ്പോൾ തന്നെ എതിർപ്പും പ്രകടിപ്പിച്ചു . “ജെഎൻയുവിനെക്കുറിച്ച് ഒരു ക്രേസ് ഉണ്ടായിട്ടുണ്ട്. ഇത് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതുകൊണ്ട് മാത്രമാണ്. ഇന്ത്യയിലുടനീളമുള്ള അധഃസ്ഥിതർക്ക് ജെഎൻയു ഇടം നൽകിയിട്ടുണ്ട്. ആശയങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഒരു യഥാർത്ഥ സമ്മേളനം ഇവിടെ നടന്നു. ഈ പ്രീമിയർ സ്ഥാപനം ദിനംപ്രതി ലക്ഷ്യം വയ്‌ക്കപ്പെടുകയും ദുർബലമാക്കപ്പെടുകയും ചെയ്യുന്നതിന്റെ ഒരേയൊരു കാരണം ഇതാണ്.“ എന്നാണ് ഇർഫാൻ ഹബീബിന്റെ കുറിപ്പ്.

“എന്തുകൊണ്ടാണ് ജെഎൻയു വിദ്യാർത്ഥികൾ നടപടിയെടുക്കാത്തത് (പ്രതിഷേധം)? ഇത്തരം നിർമ്മാതാക്കൾക്കെതിരെ ജെഎൻയു തന്നെ കർശന നടപടി സ്വീകരിക്കണം.“ എന്നാണ് മുൻ പത്രപ്രവർത്തകയായ റിയ പറയുന്നത്.

“കശ്മീർ ഫയലുകൾ, ദി കേരള സ്റ്റോറി, ആർട്ടിക്കിൾ 370, സ്വതന്ത്ര വീർ സവർക്കർ, ഇപ്പോൾ ജെഎൻയു വരുന്നു. ഇടതുപക്ഷ അജണ്ടയെ ശിഥിലമാക്കാൻ അവർ സ്വീകരിച്ച തന്ത്രങ്ങൾ എന്താണെന്ന് മനസിലാക്കാൻ ഏപ്രിൽ 5 ന് തയ്യാറാകൂ.“ എന്നാണ് ചില കമന്റുകൾ .

Tags: JNU
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies