അശ്ലീല ഉള്ളടക്കം..! യെസ്മ, പ്രൈം പ്ലേ അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളും അക്കൗണ്ടുകളും നിരോധിച്ചു; ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അശ്ലീല ഉള്ളടക്കം..! യെസ്മ, പ്രൈം പ്ലേ അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളും അക്കൗണ്ടുകളും നിരോധിച്ചു; ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 01:16 pm IST
Facebook
Twitter
WhatsAppTelegram

അശ്ലീല ഉള്ളടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളെയും വെബ്സൈറ്റുകളെയും നിരോധിച്ചതായി വാ‍ർത്താ വിതരണ പ്രേക്ഷപണ മന്ത്രാലയം അറിയിച്ചു. നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയ ശേഷമാണ് നടപടി. 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ 57 സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിവയാണ് രാജ്യവ്യാപകമായി ബ്ലോക്ക് ചെയ്തതായി സർക്കാർ വ്യക്തമാക്കിയത്.

നിരോധിച്ച 10 ആപ്പുകളിൽ ഏഴെണ്ണം ഗൂഗിൾ പ്ലേ സ്റ്റോറിലും മൂന്നെണ്ണം ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഇവരുടെ ഉള്ളടക്കം അശ്ലീലവും സ്ത്രീയെ അപമാനിക്കുന്ന തരത്തിൽ ചിത്രീകരിക്കുന്നതുമാണെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം കണ്ടെത്തി.

മേൽപ്പറഞ്ഞ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം ഐടി ആക്ടിലെ സെക്ഷൻ 67, 67 എ, ഐപിസിയുടെ സെക്ഷൻ 292, എന്നിവ ലംഘിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി. OTT പ്ലാറ്റ്‌ഫോമുകൾ അവരുടെ വെബ്‌സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പ്രേക്ഷകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ട്രെയിലറുകൾ, അശ്ലീല സീനുകൾ, ബാഹ്യ ലിങ്കുകൾ എന്നിവ പ്രചരിപ്പിക്കുന്നതിന് സോഷ്യൽ മീഡിയയെ വ്യാപകമായി ഉപയോഗിച്ചു. ബന്ധപ്പെട്ട OTT പ്ലാറ്റ്‌ഫോമുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് 32 ലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നും മന്ത്രാലയം പ്രസ്താവനിൽ വ്യക്തമാക്കി.

Ministry of I&B blocks 18 OTT platforms for obscene and vulgar content after multiple warnings; 19 websites, 10 apps, 57 social media handles of OTT platforms blocked nationwide, says the government. pic.twitter.com/03ojj3YEiF

— ANI (@ANI) March 14, 2024

“>

 

Tags: IndiaCONTENTGovt Bans18 OTTPlatformsObsceneVulgar
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies