സർക്കാർ രൂപീകരിക്കുക എന്നത് മാത്രമല്ല, രാജ്യത്തിൻ്റെ വികസനമാണ് ബിജെപിയുടെ രാഷ്ട്രീയം; ഇതാണ് ബിജെപിയും മറ്റ് പാർട്ടികളും തമ്മിലുള്ള വ്യത്യാസം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സർക്കാർ രൂപീകരിക്കുക എന്നത് മാത്രമല്ല, രാജ്യത്തിന്റെ വികസനമാണ് ബിജെപിയുടെ രാഷ്‌ട്രീയം; ഇതാണ് ബിജെപിയും മറ്റ് പാർട്ടികളും തമ്മിലുള്ള വ്യത്യാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 10:36 pm IST
FacebookTwitterWhatsAppTelegram

ബാർപേട്ട: ബിജെപിയുടെ രാഷ്‌ട്രീയമെന്നാൽ രാജ്യത്തിന്റെ വികസനമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സർക്കാർ രൂപീകരിക്കുക എന്നത് മാത്രമല്ല തങ്ങളുടെ രാഷ്‌ട്രീയ പ്രവർത്തനമെന്നും ഭാരതത്തെ മുന്നോട്ട് നയിക്കുക എന്നതാണ് ലക്ഷ്യമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അസമിലെ ബാർപേട്ടയിൽ എൻഡിഎ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടർമാരുമായി നന്നായി ഇടപഴകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കണമെന്നും പ്രവർത്തകർക്ക് രാജ്നാഥ് സിം​ഗ് നിർദ്ദേശം നൽകി.

“എല്ലാവരും രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നു. പക്ഷേ, ഞങ്ങളുടെ രാഷ്‌ട്രീയം എന്നാൽ സർക്കാർ രൂപീകരിക്കുക എന്നത് മാത്രമല്ല. രാജ്യത്തിന്റെയും സമൂഹത്തിന്റെയും രൂപീകരണത്തിന് വേണ്ടിയാണ് ഞങ്ങളുടെ രാഷ്‌ട്രീയ പ്രവർത്തനം. ഇതാണ് മറ്റ് രാഷ്‌ട്രീയ പാർട്ടികളും ബിജെപിയും തമ്മിലുള്ള വ്യത്യാസം. ആരുടെയെങ്കിലും നേട്ടത്തിന് വേണ്ടിയല്ല ബിജെപി സർക്കാർ രൂപീകരിക്കുന്നത്”.

“നേരത്തെ അന്താരാഷ്‌ട്ര വേദികളിൽ ഭാരതം സംസാരിച്ചപ്പോൾ ആരും അത് ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. അന്താരാഷ്‌ട്ര വേദികളിൽ ഇന്ന് ഭാരതം സംസാരിക്കുമ്പോൾ ലോകം മുഴുവൻ ശ്രദ്ധിക്കുന്നു. കേന്ദ്രത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എൻഡിഎ 400-ൽ അധികം സീറ്റുകൾ നേടുമെന്ന കാര്യം എല്ലാവരും അം​ഗീകരിച്ചു കഴിഞ്ഞു”- രാജ്‌നാഥ് സിംഗ് പറഞ്ഞു.

 

Tags: BJPdevelopmentRajnath Singh in Assam
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies