വളരെ നിസാരം! കല്യാണത്തിന് പോയി സമ്പാദിക്കുന്നത് ലക്ഷങ്ങൾ; വെളിപ്പെ‌ടുത്തി ഫോട്ടോ സ്റ്റാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വളരെ നിസാരം! കല്യാണത്തിന് പോയി സമ്പാദിക്കുന്നത് ലക്ഷങ്ങൾ; വെളിപ്പെ‌ടുത്തി ഫോട്ടോ സ്റ്റാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 01:21 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡിലെ ഏത് പാർട്ടിയോ വിവാഹമോ അതുമല്ല മറ്റു ച‌ടങ്ങുകൾ എന്തയാലും അവിടെ ഒരാളുടെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാകാറുണ്ട്. ഇയാൾ ഒരു ബോളിവുഡ് നടനോ ഒരു ഇൻഫ്ലുവൻസറോ അല്ല…ആരാണിയാൾ എന്നൊരു സംശയം ഏതൊരാൾക്കും ഉണ്ട്. എല്ലാ സെലിബ്രറ്റികൾക്കൊപ്പവും ചിത്രം പകർത്തുന്ന യുവാവിനെ ഏറ്റവും ഒടുവിൽ കണ്ടത് അംബാനി കുടുംബം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു. പോപ് ഇതിഹാസം റിഹാനയ്‌ക്കൊപ്പവും ഇയാളെ ആഘോഷങ്ങളിൽ കാണാനായി.

ബോളിവുഡിലെ ബോയ് ഫ്രണ്ടെന്ന് അറിയപ്പെ‌ടുന്ന ഓർഹാൻ അവട്രാമനി ഓറിയാണ് ഈ വൈറൽ യുവാവ്. ഇയാളുടെ സോഷ്യൽ മീഡിയ പരിശോധിച്ചാൽ ബോളിവുഡിലെ എല്ലാ സെലിബ്രറ്റികളുമായുള്ള ചിത്രങ്ങളുണ്ട്. പ്രമുഖരുടെ മക്കളുമായി ചങ്ങാത്തമുള്ള ഓറി ഇവർക്കൊപ്പം അവധിക്കാല ആഘോഷങ്ങൾക്കും പോകാറുണ്ട്. എന്നാൽ എന്താണ് ഇയാളുടെ വരുമാന മാർ​ഗം എന്നൊരു സംശയം ഏവർക്കുമുണ്ടായിരുന്നു. ഇതിന് ഓറി തന്നെ ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ്. ഫോര്‍ബ്സ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് പണം ലഭിക്കുന്നതെന്ന് എങ്ങനെയെന്ന് ഇയാൾ വെളിപ്പെടുത്തിയത്.

“ആളുകൾ എന്നെ വിവാഹത്തിന് വിളിക്കുന്നു, അവർക്ക് 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ നൽകുന്നുണ്ട്. ഞാൻ അതിഥിയായിട്ടല്ല, ഒരു സുഹൃത്തായി, വരനൊപ്പമോ മറ്റാർക്കെങ്കിലുമൊപ്പമോ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. സന്തോഷത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിലാണ് എന്റെ ശ്രദ്ധ. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. മറ്റുള്ളവർക്കും എനിക്കും സന്തോഷം നൽകുന്ന പരിപാടികളിൽ പങ്കെടുക്കാൻ ഞാന്‍ എന്നും തയ്യറാണ്.നിലവിൽ എന്റെ പ്രാഥമിക വരുമാന മാർ​ഗം തന്നെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കലാണ്”-ഓറി അഭിമുഖത്തില്‍ പറഞ്ഞു.

 

View this post on Instagram

 

A post shared by Orhan Awatramani (@orry)

“>

 

View this post on Instagram

 

A post shared by Orhan Awatramani (@orry)

Tags: incomeOrry RevealsAttend WeddingsPrimarySource
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies