ഭാരതത്തിന് നേരെ ഭീകരാക്രമണത്തിന് ആഹ്വാനം; ഇസ്ലാമിക് ഭീകരൻ ഫർഹത്തുള്ള ​ഗോറിയുടെ വീഡിയോ പുറത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന് നേരെ ഭീകരാക്രമണത്തിന് ആഹ്വാനം; ഇസ്ലാമിക് ഭീകരൻ ഫർഹത്തുള്ള ​ഗോറിയുടെ വീഡിയോ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 04:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന് നേരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഇസ്ലാമിക് ഭീകരൻ ഫർഹത്തുള്ള ​ഗോറി. ഐഎസ്ഐയാണ് ​ഗോറിയുടെ ആക്രമണത്തിനുള്ള ആഹ്വാനത്തിന്റെ വീഡിയോ പുറത്തുവിട്ടത്. 2002-ൽ ​അക്ഷർധാമം ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണമടക്കം നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ​ഗോറി. കാലങ്ങളായി ഒളിവിലായിരുന്നു ഇയാളുടെ ആക്രമണത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ദൃശ്യങ്ങൾ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഭീകരാക്രമണങ്ങളിൽ വിരലടയാളം തിരിച്ചറിഞ്ഞതോടെ ​ഗോറി ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ വർഷം പോലീസ് തകർത്ത ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ നടത്തിയിരുന്നത് റിക്രൂട്ടറായി ആൾമാറാട്ടം നടത്തിയ ​ഗോറിയാണെന്ന് ഡൽഹി പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക സൗഹാർദം തകർക്കാനുള്ള ഐഎസ്ഐയുടെ ഗൂഢാലോചനയാണ് ഇയാളുടെ വീഡിയോ ദൃശ്യങ്ങൾ‌ പുറത്തുവിട്ടതിന് പിന്നിലെന്ന് ഇൻ്റലിജൻസ് വൃത്തങ്ങൾ സംശയിക്കുന്നു. ഗോറിയുടെ അക്രമങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും രക്ഷപ്പെടാനുള്ള പാക് നീക്കമാണ് ഇതെന്നും ഇൻ്റലിജൻസ് കരുതുന്നു.

ടെലി​ഗ്രാം അടക്കമുള്ള മാദ്ധ്യമങ്ങളിൽ സജീവമാണെന്ന് കണ്ടെത്തുകയും യുവാക്കളെ പ്രലോഭിപ്പിക്കുന്ന വീഡിയോ പുറത്തിറക്കുകയുമായിരുന്നു 2019 വരെ അ പ്രത്യക്ഷനായിരുന്ന ​ഗോറി. അബു സൂഫിയാൻ, സർദാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇയാൾ ഹൈദരാബാദ് സ്വദേശിയാണ്. 2020-ൽ ഇന്ത്യ ഇയാളെ ഭീകരവാദിയായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്നും പാകിസ്താനിലെത്തിയ ഭാരതത്തിനെതിരെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു.

Tags: ISIWanted Terrorist
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies