മികച്ച ചർമ്മാരോ​ഗ്യത്തിന് ; 5 ഭക്ഷണങ്ങൾ ശീലമാക്കൂ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മികച്ച ചർമ്മാരോ​ഗ്യത്തിന് ; 5 ഭക്ഷണങ്ങൾ ശീലമാക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 07:09 pm IST
FacebookTwitterWhatsAppTelegram

ചർമ്മ സംരക്ഷണത്തിനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ക്രീമുകൾ മാറി മാറി ഉപയോഗിക്കുന്നതാണ് സാധാരണ കണ്ടുവരുന്നത്. എന്നാൽ ഇനി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി നോക്കു ചർമ്മത്തിന്റെ ആരോഗ്യത്തിൽ മാറ്റം വരുന്നത് ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് ബോധ്യപ്പെടും. യുഎസ് നാഷണൽ ഇൻസ്റ്റിട്യൂട്ട് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് കൃത്യമായ അളവിലെപോഷകാഹാര ലഭ്യത ചർമ്മാരോഗ്യം നിലനിലനിർത്തുന്നതിന് ഏറെ ആവശ്യമാണ്. നിങ്ങളുടെ ചർമ്മ ആരോഗ്യം സംരക്ഷിക്കണോ ചുവടെ നൽകിയിരിക്കുന്ന ഭക്ഷണം ശീലമാക്കൂ.

തക്കാളി:–
തക്കാളിയിൽ ലൈക്കോപ്പീൻ അടങ്ങിയിരിക്കുന്നു. ഇത് വാർദ്ധക്യത്തെ തടയുന്നതിനുള്ള ആന്റിഓക്‌സിഡന്റാണ്. പാകം ചെയ്ത തക്കാളി കഴിക്കുന്നതാണ്  ഏറെ നല്ലത്. ഇത് സൂപ്പായിട്ടോ കറിവച്ചോ കഴിക്കാവുന്നതാണ്. കാരറ്റും, തണ്ണി മത്തനുമാണ് ലൈക്കോപ്പീൻ അടങ്ങിയിരിക്കുന്ന മറ്റ് ഭക്ഷണ ഇനങ്ങൾ.

ഓട്‌സ് :–
ഓട്‌സ് ധാരാളം ഫൈബർ അടങ്ങിയ വളരെ കുറഞ്ഞ അളവിൽ ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ള ഭക്ഷണമാണ്. ചർമ്മമുള്ളവർ ഓട്‌സ് കഴിക്കുന്നത് വളരെ നല്ലതാണ്. പക്ഷേ ഇതിൽ അധികം പഞ്ചസാര ഉപയോഗിക്കുന്നത് നല്ലതല്ല.

നിലക്കടല :–
ഏറെ സ്വാദിഷ്ഠമായ നിലക്കടല ലൈസീനിന്റെ വളരെ പ്രധാനപ്പെട്ട ഉറവിടമാണ്. ശരീരത്തിൽ കൊളാജൻ നിർമ്മിക്കുന്നതിന് വളരെയധികം പ്രധാനമാണിത്.

ചീര :–
ധാരാളം സിയാക്‌സാന്തിൻ അടങ്ങിയ ഭക്ഷണമാണ് ചീര. ആഗ്നിക്ക് (മുഖക്കുരു ധാരാളം) ഉണ്ടാകുന്ന ചർമ്മത്തിന് വളരെയധികം നല്ലതാണ്. ചീര വാർദ്ധക്യത്തെ തടയുന്നതിനും ചർമ്മ സംരക്ഷണത്തിനും വളരെ ഉത്തമമാണ്. മറ്റ് ഭക്ഷണങ്ങളാണ് കാലെ, ബ്രോക്കോളി, പീസ്, ലെറ്റിയൂസ് എന്നിവ. .
മഞ്ഞൾ:–
ചർമ്മ സംരക്ഷണത്തിന് ഏറെ ഉത്തമമായകറിക്കൂട്ടാണ് മഞ്ഞൾ. ചർമ്മത്തിന്റെ തിളക്കം നഷ്ടമാക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ മഞ്ഞൾ സഹായിക്കുന്നു.

Tags: SUBantioxidant
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies