'സുപ്പർ ഹീറോയ്ക്ക് പ്രായമായോ'; ആക്ഷൻ ഹീറോയുടെ ചിത്രത്തിന് ആരാധകരുടെ പ്രതികരണം‌
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘സുപ്പർ ഹീറോയ്‌ക്ക് പ്രായമായോ’; ആക്ഷൻ ഹീറോയുടെ ചിത്രത്തിന് ആരാധകരുടെ പ്രതികരണം‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 07:40 pm IST
FacebookTwitterWhatsAppTelegram

ഒരു കാലത്ത് ആക്ഷൻ ചിത്രങ്ങളിലെ നിറസാന്നിധ്യമായ താരത്തിന്റെ പുത്തൻ ലൂക്ക് ചർച്ചയാക്കി സോഷ്യൽ മീഡിയ. അഭ്യാസ പ്രകടനങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന ജാക്കി ചാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ജാക്കി ചാൻ എന്ന പേര് കേൾക്കാത്ത ആരും തന്നെയുണ്ടാകില്ല. വലിയ ആരാധകവൃന്ദമുള്ള നടന്റെ പ്രകടനങ്ങൾ കാണികൾക്കിടയിൽ തരം​ഗം സൃഷ്ടിച്ചിരുന്നു. താരത്തിന്റെ സിനിമകൾ കാണാത്തവരും അധികമുണ്ടാകില്ല.

ചിത്രങ്ങളിലൂടെ തലമുറകളെ ത്രസിപ്പിച്ച നടൻ ഇന്ന് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹത്തിന്റെ ലുക്ക് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി. നരച്ച മുടിയും താടിയുമായി താരം പ്രത്യക്ഷപ്പെട്ടതോടെ പ്രായമേറിയോ എന്നായി ആരാധകരുടെ ചോദ്യം. ‘തങ്ങളുടെ സുപ്പർ ഹീറോയ്‌ക്ക് പ്രായമായോ’ എന്നായിരുന്നു കമൻ്റ്.

നരച്ച മുടിയും താടിയുമായി പരിപാടിക്കെത്തിയ നടന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിനെ കുറിച്ചുള്ള ആരാധകരുടെ പ്രതികരണങ്ങൾ എത്തിയിരുന്നു. ആക്ഷൻ കോമഡി ചിത്രമായ റഷ് അവർ 4 ഇനിയുണ്ടാകില്ലേ എന്നായിരുന്നു പലരുടെയും ചോദ്യം. ബാല്യകാല ഹീറോ പ്രായമായി കാണുന്നതിൽ വിഷമമുണ്ടെന്ന് മറ്റൊരാൾ. കരാട്ടെ കിഡ് ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണെന്നായിരുന്നു ചിലരുടെ അഭിപ്രായം. മിസ്റ്റർ മിയാഗി എന്ന വേഷമാണ് ജാക്കി സിനിമയിൽ ചെയ്തിരുന്നത്. ഇത് അല്പം പ്രായമുള്ള കഥാപാത്രമാണ്. ഇതിനാണോ ഇത്തരത്തിലുള്ള ലുക്ക് എന്നാണ് പലരുടെയും സംശയം.

Tags: Jackie ChanSUBNew look
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies