അറബിക്കടലിലെ അതിസാഹസികത, സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴടക്കിയ 40 മണിക്കൂർ നീണ്ട ദൗത്യം; പാരച്യൂട്ടിൽ പറന്നിറങ്ങി കമാന്റോകൾ; വീഡിയോ....
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അറബിക്കടലിലെ അതിസാഹസികത, സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴടക്കിയ 40 മണിക്കൂർ നീണ്ട ദൗത്യം; പാരച്യൂട്ടിൽ പറന്നിറങ്ങി കമാന്റോകൾ; വീഡിയോ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2024, 02:01 pm IST
FacebookTwitterWhatsAppTelegram

അറേബ്യൻ കടലിലെ 40 മണിക്കൂർ നീണ്ട അതിസാഹസിക ​ഒപ്പറേഷന് പിന്നാലെയാണ് സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നേവി കീഴടക്കിയത്.നാവികസേനയുടെ കപ്പലുകൾ, ഡ്രോണുകൾ, എയർ ക്രാഫ്റ്റുകൾ, മറൈൻ കമാൻഡോകൾ എന്നിവരുടെ സംയുക്ത നീക്കത്തിലൂടെയാണ് 35 പേരടങ്ങുന്ന കൊള്ള സം​ഘത്തെ കാൽച്ചുവട്ടിലാക്കിയത്. റൂയെൻ ചരക്കു കപ്പലിലുണ്ടായിരുന്ന 17 നാവികരെയാണ് രക്ഷപ്പെടുത്തിയത്.

സാഹസിക ദൗത്യത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നു.മറൈൻ കമാൻഡോകൾ എന്ന മാർക്കോസ് സംഘത്തിന്റെ സാഹസിക രക്ഷാപ്രവർത്തന വീഡിയോയാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. ദൗത്യത്തിനിടെ സൊമാലിയൻ കടൽക്കൊള്ളക്കാർ നാവികസേനയുടെ ഹെലികോപ്റ്ററിന് നേരെയും യുദ്ധക്കപ്പലിന് നേരെയും വെടിയുതിർത്തിരുന്നു.

എയർ ക്രാഫ്റ്റിലെത്തിയ കമാന്റോകൾ പാരച്യൂട്ടിൽ പറന്നിറങ്ങിയ ശേഷമാണ് റാഞ്ചിയ കപ്പലിലേക്ക് കയറി സാഹസിക രക്ഷാ പ്രവർത്തനം നടത്തിയത്. ഇന്ത്യൻ തീരത്ത് നിന്ന് 2600 കിലോമീറ്റർ അകലെയായിരുന്നു ദൗത്യം.വെള്ളിയാഴ്ചയാണ് ചരക്ക് കപ്പൽ റൂയെൻ ഇന്ത്യൻ നാവിക സേന​ കണ്ടെത്തുന്നത്.

Breaking: First visuals of Somali pirates surrendering to Indian Navy’s MARCOS during operation onboard MV Ruen. pic.twitter.com/lJsiIXW5g2

— Sidhant Sibal (@sidhant) March 17, 2024

“>

 

#WATCH | Airdropping of Marine Commandos and their equipment from a C-17 transport aircraft in the Arabian Sea for action against pirates on a vessel MV Ruen over 2600 km from Indian shores. pic.twitter.com/WoqFWOjJev

— ANI (@ANI) March 17, 2024

“>

Tags: indian navyoperationsurrenderSomali piratesMARCOS
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies