"കെജ്‌രിവാളുമായി ഗൂഢാലോചന നടത്തി, ആംആദ്മി നേതാക്കൾക്ക് 100 കോടി രൂപയും നൽകി"; മദ്യനയ അഴിമതിക്കേസിൽ കവിതയ്ക്കെതിരെ ഇഡി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“കെജ്‌രിവാളുമായി ഗൂഢാലോചന നടത്തി, ആംആദ്മി നേതാക്കൾക്ക് 100 കോടി രൂപയും നൽകി”; മദ്യനയ അഴിമതിക്കേസിൽ കവിതയ്‌ക്കെതിരെ ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2024, 11:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരത് രാഷ്‌ട്ര സമിതി നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ​ഗൂഢാലോചന നടത്തിയതായി ഇഡിയുടെ കണ്ടെത്തൽ. ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ വെളിപ്പെടുത്തൽ. ഡൽഹി മുഖ്യമന്ത്രി കൂടാതെ മനീഷ് സിസോദിയ അടക്കമുള്ള ആംആദ്മിയുടെ മറ്റ് നേതാക്കളുമായി കവിത ​ഗൂഢാലോചന നടത്തുകയും ചെയ്തിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

മദ്യനയവുമായി ബന്ധപ്പെട്ട് ആംആദ്മി നേതാക്കളുമായി ചർച്ച ചെയ്യുകയും നയ രൂപീകരണവും നടപ്പിലാക്കലുമായി ബന്ധപ്പെട്ട് 100 കോടി രൂപ കവിത കൈമാറിയതായും ഇഡി ആരോപിച്ചു. പുതിയ നയം നടപ്പിലാക്കുന്നതിന് മുന്നോടിയായി മൊത്തക്കച്ചവടക്കാരിൽ നിന്നും കൈക്കൂലി തുക ശേഖരിച്ച് കവിതയും കൂട്ടാളികളും എഎപി നേതാക്കൾക്ക് നൽകിയെന്നാണ് കണ്ടെത്തൽ.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെ. കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലുള്ള കവിതയുടെ വസതിയിലുൾപ്പടെ ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പിറ്റേന്ന് തന്നെ പ്രത്യേക PMLA കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് മാർച്ച് 23 വരെ കവിതയെ ഇഡി കസ്റ്റഡിയിൽ വിട്ടു. തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ എംഎൽസിയാണ് കെ. കവിത.

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഹൈദരാബാദ്, ചെന്നൈ, മുംബൈ അടക്കമുള്ള 245 ഇടങ്ങളിൽ ഇഡി ഇതിനോടകം റെയ്ഡ് നടത്തിക്കഴിഞ്ഞു. എഎപി നേതാവ് മനീഷ് സിസോദിയ, സഞ്ജയ് സിം​ഗ്, വിജയ് നായർ എന്നിവരടക്കം 15 പേർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കൂടാതെ 128.79 കോടി രൂപയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.

Tags: EDAAPDelhi liquor policy casek Kavitha
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies