സു​ഗന്ധം മാത്രമല്ല, നിറയെ ​ഗുണങ്ങളും! വെറുതെ വിടരുത് കർപ്പൂര തുളസി എണ്ണയെ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സു​ഗന്ധം മാത്രമല്ല, നിറയെ ​ഗുണങ്ങളും! വെറുതെ വിടരുത് കർപ്പൂര തുളസി എണ്ണയെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 11:31 am IST
FacebookTwitterWhatsAppTelegram

​സു​ഗന്ധത്തിനും സ്വാദിനുമായി ഭക്ഷണത്തിലും ആയൂർവേദ ഔഷധങ്ങളിലുമൊക്കെ ഉപയോ​ഗിക്കുന്ന ഒന്നാണ് കർപ്പൂര തുളസി. ആരോ​ഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്നതാണ് കർപ്പൂര തുളസി. കാലങ്ങളായി മുടി സംരക്ഷണത്തിൽ‌ കർപ്പൂര തുളസി വലിയ പങ്ക് വഹിക്കുന്നു.

കർപ്പൂര തുളസി ഔഷധ ചെടിയുടെ ഇലകളിൽ‌ നിന്ന് വേർത്തിരിച്ചെടുക്കുന്ന സത്തകളാണ് പിന്നീട് അവശ്യ എണ്ണകളുടെ രൂപത്തിലാക്കുന്നത്. വീര്യം കുറഞ്ഞത് മുതൽ കൂടിയത് വരെ ലഭ്യമാണ്. മെന്തോൾ എന്ന ഘടകമാണ് ഇതിന് മണം, രുചി,രസം എന്നിവ നൽകുന്നത്. മുടി വളർച്ചയ്‌ക്കും ചർമ്മ സംരക്ഷണത്തിനും ഈ എണ്ണ ​ഗുണം ചെയ്യും. മുടി വളർച്ചയ്‌ക്കും മുടിയുടെ ആരോ​ഗ്യത്തിനുമായി കർപ്പൂര തുളസി എണ്ണ ഉപയോ​ഗിക്കുന്നതിന്റെ ​ഗുണങ്ങളറിയാം.

  • തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സ​ഹായിക്കുന്നു. അതുവഴി മുടിവളർ‌ച്ച വേ​ഗത്തിലാക്കുന്നു.
  • പേൻ ശല്യത്തെ തുരത്താനും കർപ്പൂര തുളസി സഹായിക്കും. പേൻ ശല്യമുള്ളവർ രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് കർപ്പൂര തുളസി എണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുക. പിറ്റേന്ന് രാവിലെ മുടി കഴുകി കളയുക.
  • താരനെ ചെറുക്കുന്ന ആന്റി ഫം​ഗൽ, ആൻ്റി ബാക്ടീരിയൽ ​ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
  • വരണ്ട ചർമ്മം, ഫം​ഗസ് അണുബാധ തുടങ്ങിയ പ്രശ്നങ്ങൾക്കും കർപ്പൂര എണ്ണയിൽ പരിഹാരമുണ്ട്. പതിവായി ഈ എണ്ണ ഉപയോ​ഗിക്കുന്നത് മുടിക്ക് ഈർപ്പവും തിളക്കവും നൽ‌കും.

നേരിട്ട് ഉപയോ​ഗിക്കുന്നതിനേക്കാൾ വെളിച്ചെണ്ണ പോലുള്ള മറ്റ് എണ്ണകൾക്കൊപ്പമാകണം കർപ്പൂര തുളസി എണ്ണ ഉപയോ​ഗിക്കേണ്ടത്. അര മണിക്കൂറിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയാവുന്നതാണ്.

Tags: SUBPeppermint Oil
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies