രാമേശ്വരം കഫേ സ്ഫോടനം നടന്നിട്ട് രണ്ടാഴ്ച: ബെം​ഗളൂരുവിലെ നിന്ന് ജലാറ്റിൻ സ്റ്റിക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമേശ്വരം കഫേ സ്ഫോടനം നടന്നിട്ട് രണ്ടാഴ്ച: ബെം​ഗളൂരുവിലെ നിന്ന് ജലാറ്റിൻ സ്റ്റിക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 12:52 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോ​ഗമിക്കുന്നതിനിടയിൽ  ബെംഗളൂരുവിലെ ചിക്കനായകനഹള്ളി നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തു. പ്രദേശത്തെ സ്കൂളിന് മുന്നിലെ തൊഴിലാളി ഷെഡുകൾക്ക് സമീപത്ത് നിർത്തിയിട്ട ട്രാക്ടറിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ ബെംഗളൂരു പോലീസ് പിടിച്ചെടുത്തത്.

രാമേശ്വരം കഫേ ബോംബ് സ്‌ഫോടനത്തിന് ശേഷം ബെംഗളൂരു നഗരത്തിൽ പട്രോളിംഗ് ശക്തമാക്കിയിരുന്നു. പതിവ് പരിശോധനയ്‌ക്കിടയിലാണ് സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ട ട്രാക്ടറിൽ ശ്രദ്ധയിപ്പെട്ടത്. ട്രാക്ടർ ഉടമകൾക്കെതിരെ  എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മാർച്ച് ഒന്നിന് രാമേശ്വരം കഫേയിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. ഐഇഡി  ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ഭക്ഷണം കഴിക്കാൻ എന്ന വ്യാ​ജേന എത്തിയ ആൾ ഉപേക്ഷിച്ച ബാ​ഗിലാണ് സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബെല്ലാരി സ്വദേശി ഷാബിറിനെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന നിരവധി സിസിടിവി ദൃശ്യങ്ങളും എൻഐഎ പങ്കുവച്ചിരുന്നു.

 

Tags: BOMB BLASTrameshwaram cafe
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies