ഉപയോ​ഗിക്കുന്നത് എട്ടു വർഷത്തോളം പഴക്കമുള്ള ജാവലിൻ; പാക് താരത്തിന്റെ അവസ്ഥ വിശ്വസിക്കാനാകുന്നില്ലെന്ന് നീരജ് ചോപ്ര
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഉപയോ​ഗിക്കുന്നത് എട്ടു വർഷത്തോളം പഴക്കമുള്ള ജാവലിൻ; പാക് താരത്തിന്റെ അവസ്ഥ വിശ്വസിക്കാനാകുന്നില്ലെന്ന് നീരജ് ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 06:28 pm IST
FacebookTwitterWhatsAppTelegram

പാകിസ്താൻ ജാവലിൻ ത്രോ താരമായ അർഷദ് നദീമിന്റെ അവസ്ഥ വിശ്വസിക്കാനാവുന്നില്ലെന്ന് ഒളിമ്പിക് ജേതാവും ലോക ചാമ്പ്യനുമായ നീരജ് ചോപ്ര. പാരീസ് ഒളിമ്പിക്സിന് ഒരുങ്ങുന്ന അർഷദ് ഒരു പുതിയ ജാവലിൻ വാങ്ങാൻ കഷ്ടപ്പെടുന്നതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇ.എസ്.പി.എന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്.

‘ഞാൻ ഇപ്പോൾ ഉപയോ​ഗിക്കുന്നത് എട്ടു വർഷത്തോളം പഴക്കമുള്ള ജാവലിനാണ്. കരിയർ തുടങ്ങുമ്പോൾ വാങ്ങിയത്. അത് ഏറ്റവും മോശം അവസ്ഥയിലാണ്. ദേശീയ ഫെഡറേഷനോടും പരിശീലകനോടും പാരീസ് ഒളിമ്പിക്സിന് മുൻപ് എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒളിമ്പിക് മെഡൽ ലക്ഷ്യമിടുന്ന ഒരു അത്‌ലറ്റിന്, നിങ്ങൾക്ക് ശരിയായ ഉപകരണങ്ങളും പരിശീലന സൗകര്യങ്ങളുമെങ്കിലും നൽകേണ്ടേ”– നദീം ചോ​ദിച്ചു.

‘പുതിയ ജാവലിനായി അദ്ദേഹം കഷ്ടപ്പെടുന്നുവെന്ന അവസ്ഥ വിശ്വസിക്കാനാകുന്നില്ല. കഴിവുള്ള അത്ലറ്റുകൾക്ക് ഇത്തരം കാര്യങ്ങൾ ഒരു പ്രശ്നമാകരുത്”– നീരജ് പറഞ്ഞു. തുർക്കിയിലാണ് നീരജിന്റെ ഒളിമ്പിക്സിന് മുന്നോടിയായുള്ള പരിശീലനം. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നദീം നീരജിനൊപ്പം മത്സരിച്ചിരുന്നു. ബുഡാപെസ്റ്റിൽ പാകിസ്താൻ താരത്തിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

Tags: NEERAJ CHOPRAjavelinnewArshad Nadeemstrugglingget
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies