പാകിസ്താനിൽ 200 വർഷം പഴക്കമുള്ള ക്ഷേത്രം തകർക്കാനെത്തി മതമൗലികവാദികൾ ; സംഘടിച്ചെത്തി സംരക്ഷിച്ച് ഹിന്ദു വിശ്വാസികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ 200 വർഷം പഴക്കമുള്ള ക്ഷേത്രം തകർക്കാനെത്തി മതമൗലികവാദികൾ ; സംഘടിച്ചെത്തി സംരക്ഷിച്ച് ഹിന്ദു വിശ്വാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 12:04 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനിലെ ഹിന്ദു, സിഖ് സമുദായങ്ങൾക്കെതിരെ മതമൗലികവാദികളുടെ പ്രകോപനം . ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ പേരിലാണ് സ്വന്തം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ പീഡിപ്പിക്കാൻ ഇവർ ശ്രമിക്കുന്നത് .

ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയപ്പോൾ തന്നെ പാകിസ്താനിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും നേരെ പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോൾ പാകിസ്താനിൽ ഹിന്ദു, സിഖ് സമുദായത്തിൽപ്പെട്ടവരുടെ സ്വത്തുക്കളുടെ മൂല്യവും പെട്ടെന്ന് കുറഞ്ഞ നിലയിലാണ് . ഹിന്ദുക്കളും സിഖുകാരും തങ്ങളുടെ സ്വത്തുക്കൾ കിട്ടുന്ന വിലയ്‌ക്ക് വിൽക്കാൻ നിർബന്ധിതരാകുകയാണ്.

സിന്ധിൽ ഈ പ്രവണത വളരെ പ്രകടമാണ്. അവിടെ സ്ഥിരതാമസമാക്കിയ ഭൂരിഭാഗം ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിൽ ഈ നിയമം നടപ്പിലാക്കുന്നതിൽ വളരെ സന്തുഷ്ടരാണ് . സിന്ധിലെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഇല്ലാത്തതിനാൽ, അവർ ഇന്ത്യയിൽ സ്ഥിരതാമസമാക്കാനും ഇവിടെ പൗരത്വം സ്വീകരിക്കാനും ആഗ്രഹിക്കുന്നു.

20 ഓളം ഹിന്ദു-സിഖ് കുടുംബങ്ങൾ പെഷവാറിൽ നിന്ന് കുടിയേറിയതായി പാക് ദേശീയ ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഇവർ വസ്തു വിൽക്കാൻ നീക്കം നടത്തിയപ്പോഴാണ് നേരത്തെ രണ്ട് കോടിയോളം രൂപ കണക്കാക്കിയിരുന്ന വസ്തുവിന്റെ മൂല്യം ഗണ്യമായി കുറഞ്ഞതായി അറിയുന്നത്. ഒരു സിഖ് കുടുംബം രണ്ട് കോടി വിലമതിക്കുന്ന സ്വത്ത് 1.35 കോടി രൂപയ്‌ക്കാണ് വിറ്റത് .

അതിനിടെ 200 വർഷം പഴക്കമുള്ള ക്ഷേത്രം പൊളിക്കാനും ശ്രമം നടന്നു . ഖൈബർ പഖ്തൂൺഖ്വയിലെ സ്വാബി ജില്ലയിലെ രാജ്ജാർ തഹസിൽ ദാഗായി ഗ്രാമത്തിലാണ് ഈ പുരാതന ക്ഷേത്രം. ഇസ്ലാമിസ്റ്റുകൾ ക്ഷേത്രം പൊളിക്കാൻ വരുന്നുണ്ടെന്നറിഞ്ഞയുടൻ ഗ്രാമത്തിലെ ഹിന്ദുക്കൾ സംഘടിച്ചെത്തി ക്ഷേത്രത്തിന് സംരക്ഷണം നൽകുകയായിരുന്നു .

 

Tags: CAAPakistan
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies