കമ്പ്യൂട്ടർ നിയന്ത്രിച്ചതും ഓൺലൈൻ ചെസ് കളിച്ചതും ചിന്തകളിലൂടെ..! ശരീരം തളർന്ന രോ​ഗികൾക്ക് പുതുവെളിച്ചം; ചരിത്രമാകുന്ന ന്യൂറാലിങ്കിന്റെ കണ്ടുപിടിത്തം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കമ്പ്യൂട്ടർ നിയന്ത്രിച്ചതും ഓൺലൈൻ ചെസ് കളിച്ചതും ചിന്തകളിലൂടെ..! ശരീരം തളർന്ന രോ​ഗികൾക്ക് പുതുവെളിച്ചം; ചരിത്രമാകുന്ന ന്യൂറാലിങ്കിന്റെ കണ്ടുപിടിത്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 01:10 pm IST
FacebookTwitterWhatsAppTelegram

ഓൺലൈൻ ചെസ് കളിച്ചും കമ്പ്യൂട്ടർ നിയന്ത്രിച്ചതും ന്യൂറലിങ്കിന്റെ ആദ്യ രോ​ഗി ചരിത്രത്തിലിടം നേടി. തലച്ചോറിന്റെ ചിന്തകൾ കൊണ്ടുമാത്രമാണ് ഇവ രണ്ടും സാദ്ധ്യമാക്കാൻ നോളണ്ട് ആർബോ എന്ന 29-കാരന് കഴി‍ഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീ‍ഡിയിയൽ ഇലോൺ മസ്കിന്റെ ബ്രെയിൻ-ചിപ്പ് സ്റ്റാർട്ട്അപ് കമ്പനിയായ ന്യൂറാലിങ്ക് പങ്കുവച്ചിരുന്നു.

ഡൈവിം​ഗിനിടെ നട്ടെല്ലിന് പരിക്കേറ്റ് ശരീരം തളർന്ന രോ​ഗിയാണ് നോളണ്ട്. യുവാവ് ചിന്തകളിലൂടെ മൗസും പോയിന്റർ ചലിപ്പിക്കുന്നതും ഓൺ ലൈൻസ് ചെസ് കളിക്കുന്നതുമാണ് ന്യൂറാലിങ്ക് പുറത്തുവിട്ട വീഡിയോയിലുള്ളത്. ടെലിപ്പതി എന്ന ചിപ്പാണ് നോളണ്ടിന്റെ തലച്ചോറിൽ ഘടിപ്പിച്ചിരിക്കുന്നത്.

മനുഷ്യമസ്തിഷ്കത്തെ കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന ബ്രെയിൻ കമ്പ്യൂട്ടർ ഇൻ്റർഫേസ് എന്ന ആശയമാണ് യാഥാർത്ഥ്യമായത്. വയർലെസ് ചിപ്പുവഴി ചിന്തകൾ കൊണ്ടു മാത്രമാണ് കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ നോളണ്ടിന് കഴിഞ്ഞത്.

കഴിഞ്ഞ വർഷം മേയിലാണ് പരീക്ഷണം മനുഷ്യനിൽ നടത്താൻ ന്യൂറോലിങ്കിന് അനുമതി ലഭിച്ചത്. ജനുവരിയിലാണ് ഒരു രോ​ഗിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി ചിപ്പ് ഘടിപ്പിച്ചത്. ശാസ്ത്രലോ​കത്തെ പുതിയ പരീക്ഷണ വിജയം ശരീരം തളർന്ന രോ​ഗികൾക്ക് പുതു വെളിച്ചമേകും.

“>

Tags: computerIMPLANTNeuralinkPatientChipfirstcontrols
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies