ശാസ്ത്രലോകത്തെ പുത്തൻ അതിഥികൾ; ഒഡിഷയിൽ രണ്ടിനം മണ്ണിരകളെ കണ്ടെത്തി; ​ഗവേഷണ സംഘത്തിൽ മലയാളിയും
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശാസ്ത്രലോകത്തെ പുത്തൻ അതിഥികൾ; ഒഡിഷയിൽ രണ്ടിനം മണ്ണിരകളെ കണ്ടെത്തി; ​ഗവേഷണ സംഘത്തിൽ മലയാളിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 03:58 pm IST
FacebookTwitterWhatsAppTelegram

ഒഡിഷയിൽ പുതിയ രണ്ടിനം മണ്ണിരയെ കണ്ടെത്തി. മഹാത്മാഗാന്ധി സർവകലാശാലയും ഒഡിഷ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ (സിയുഒ) ഗവേഷകരുമായി സഹകരിച്ചാണ് ഒഡിഷയിലെ കോരപുട്ടിൽ പുതിയ ഇനങ്ങളെ കണ്ടെത്തിയത്.

കോരപുട്ട് ജില്ലയിലെ റാണി ദുഡുമ, ജയ്പൂർ ഘട്ട് പ്രദേശങ്ങളിൽ നിന്ന് സിയുഒ വിദ്യാർത്ഥിയായ ആയുസ്മിത നായിക് ഏതാനും വലിയ മണ്ണിരകളുടെ മാതൃകകൾ ശേഖരിച്ചു. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ മുൻ ശാസ്ത്രജ്ഞൻ ആർ പാലിവാൾ, എംജി സർവകലാശാലയിലെ അഡ്വാൻസ്ഡ് സെൻ്റർ ഓഫ് എൻവയോൺമെൻ്റൽ സ്റ്റഡീസ് ആൻഡ് സസ്റ്റൈനബിൾ ഡെവലപ്‌മെൻ്റിലെ മണ്ണിര വിദഗ്ധരായ പ്രശാന്ത നാരായണൻ, എ.പി തോമസ് എന്നിവരുടെ സഹായത്തോടെ മണ്ണിരയെ നിരീക്ഷിച്ചു.

തു‍ടർന്ന് നടത്തിയ വിശദമായ പഠനത്തിലാണ് കണ്ടെത്തിയവ ശാസ്ത്രലോകത്തെ അതിഥികളാണെന്ന് ​തിരിച്ചറിഞ്ഞത്. Megascolexjeyporeghatiensis, Megascolexquadripappilatus എന്നാണ് ഇവയ്‌ക്ക് നൽകിയിരിക്കുന്ന പേരുകൾ. പ്രമുഖ അന്താരാഷ്‌ട്ര ടാക്സോണമിക് ജേണലായ ‘സൂടാക്സ’യിൽ ഇവരുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകത്ത് ആകെ ഇതുവരെ 70 ഇനം മണ്ണിരകളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ 34 എണ്ണം ഇന്ത്യയിൽ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്ത്, ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ കോണിലുള്ള പർവതനിരകളിലാണ് ഇവയെ ഏറ്റവും അധികമായി കാണപ്പെടുന്നത്.

Tags: ODISHAEarthworm Species
ShareTweetSendShare

More News from this section

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies