പി ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് കാർത്തി ചിദംബരം 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ഇഡി; നീക്കം ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കാനെന്ന പേരിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പി ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് കാർത്തി ചിദംബരം 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ഇഡി; നീക്കം ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കാനെന്ന പേരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 08:28 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കാനെന്ന പേരിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം 50 ലക്ഷം രൂപ കോഴ കൈപ്പറ്റിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പി ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് പഞ്ചാബിലെ പവർ പ്ലാന്റിൽ ജോലി ചെയ്തിരുന്ന ചൈനീസ് പൗരന്മാർക്ക് ചട്ടങ്ങൾ ലംഘിച്ച് വിസ അനുവദിക്കുന്നതിന് വേണ്ടിയാണ് കാർത്തി കൈക്കൂലി വാങ്ങിയത്. ഇയാളുടെ അടുത്ത സുഹൃത്ത് എസ് ഭാസ്‌കരരാമൻ മുഖേനയാണ്‌ കാർത്തി പണം കൈപ്പറ്റിയതെന്നും ഇഡി അന്വേഷണത്തിൽ കണ്ടെത്തി.

കാർത്തിയുടെ നിയന്ത്രണത്തിലുള്ള കമ്പനിയുടെ അക്കൗണ്ടിലേക്കാണ് ഈ പണം വകമാറ്റിയത്. പഞ്ചാബിലെ പവർ പ്ലാന്റിൽ ജോലി ചെയ്തിരുന്ന 263 ചൈനീസ് പൗരന്മാരുടെ വിസ പുതുക്കി നൽകാമെന്നായിരുന്നു കാർത്തിയുടെ വാഗ്ദാനം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കാർത്തിയ്‌ക്കെതിരെ ഇഡി കേസ് എടുത്തിരിക്കുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഏപ്രിൽ 15ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇഡി ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കാർത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടിയാണ് ഭാസ്‌കരരാമൻ വഴി കൈക്കൂലി വാങ്ങിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. അന്ന് നിക്ഷേപിച്ച 50 ലക്ഷത്തിന്റെ മൂല്യം ഇന്ന് 200 കോടിയായി വർദ്ധിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ചട്ടങ്ങൾ ലംഘിച്ച് ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ച സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് ചിദംബരവും കാർത്തി ചിദംബരവും നേരത്തെ പറഞ്ഞിരുന്നു. കാർത്തി ചിദംബരത്തിനെതിരെയുള്ള മൂന്നാമത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസാണിത്. ഐഎൻഎക്സ്-മീഡിയ, എയർസെൽ-മാക്സിസ് പേ ഓഫ് എന്നീ കേസുകളിൽ നേരത്തെ കാർത്തിക്കെതിരെ കേസെടുത്തിരുന്നു. ഈ കേസുകളിൽ ഇവർക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. നിലവിൽ ഈ കേസുകളിൽ വിചാരണ പുരോഗമിക്കുകയാണ്.

 

Tags: CongressEDFEATURED2karthy chidambaramp chidamabaram
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies