നരേന്ദ്ര മോദിയെ ഏറെ ഇഷ്ടം; മുഖ്യമന്ത്രിയായിരുന്നപ്പോൾ ​ഗുജറാത്തും പ്രധാനമന്ത്രിയായിരുന്നപ്പോൾ രാജ്യവും മാറി: ഉണ്ണി മുകുന്ദൻ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നരേന്ദ്ര മോദിയെ ഏറെ ഇഷ്ടം; മുഖ്യമന്ത്രിയായിരുന്നപ്പോൾ ​ഗുജറാത്തും പ്രധാനമന്ത്രിയായിരുന്നപ്പോൾ രാജ്യവും മാറി: ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 12:05 pm IST
Facebook
Twitter
WhatsAppTelegram

പ്രധാനമന്ത്രിയെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ. വ്യക്തിപരമായി പ്രധാനമന്ത്രിയെ ഏറെ ഇഷ്ടമാണെന്ന് താരം പറഞ്ഞു. ഞാൻ വളർന്ന സാഹചര്യത്തിൽ‌ വളരെ പോസറ്റീവ് ആയിട്ട് തോന്നിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മുഖ്യമന്ത്രി ആയിരുന്നപ്പോൾ ​ഗുജറാത്ത് എന്ന സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റി.

എട്ടാം ക്ലാസിൽ‌ പഠിക്കുമ്പോഴാണ് നരേന്ദ്ര മോദി എന്ന പേര് കേൾക്കുന്നത്. വളരെ ദയനീയമായിരുന്ന അഹമ്മ​ദാബാദിന്റെ തെരുവുകളെ മാറ്റി മറിച്ചത് അദ്ദേ​ഹത്തിന്റെ ഭരണക്കാലത്താണ്. മഴ പെയ്താൽ ചളി നിറയുന്ന വഴികളെ കുറിച്ച് കുട്ടിക്കാലത്ത് കൂട്ടുകാർക്കൊപ്പം മുഖ്യമന്ത്രിക്ക് കത്തയച്ചു. തുടർന്നാണ് പ്രശ്നം പരിഹരിക്കാനായത്. ജനങ്ങളിലേക്ക് അത്രമാത്രം ഇറങ്ങി ചെന്ന്, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നയാളാണ് നരേന്ദ്ര മോദി. എന്റെ ജീവിതത്തിലുണ്ടായ, ഞാൻ അനുഭവിച്ച പോസറ്റീവ് ആയിട്ടുള്ള കാര്യങ്ങളിലൂടെയാണ് ഞാൻ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നേതൃത്വത്തെയും അറിഞ്ഞത്. ഇതിനെയാണ് ബിജെപി പ്രചരണമെന്നൊക്കെ പറയുന്നതെന്നും ഉണ്ണി ആരോപിച്ചു.

നമ്മുടെ മുന്നിലൂടെ വളർന്നു വരുന്ന ഒരാൾ പ്രധാനമന്ത്രി ആയതിലും സന്തോഷമാണുള്ളത്. കേരള സന്ദർശനത്തിനെത്തിയ വേളയിൽ ​ഗുജറാത്തിയിൽ സംസാരിച്ച് തന്നെ പരിചയപ്പെടുത്തിയത് വലിയ കാര്യമായാണ് അനുഭവപ്പെട്ടത്. രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോഴും പിറന്നാളാശംസ നേരുമ്പോഴൊക്കെ വ്യക്തിപരമായ അക്രമിക്കുന്നത് എന്തിനാണെന്ന് മനസിലാക്കുന്നില്ല. ഇത് പിന്നെ ഞാൻ ചെയ്യുന്ന സിനിമയിലേക്ക് എത്തിക്കുന്നു. മതപരമായ കാര്യങ്ങളെ രാഷ്‌ട്രീയവത്കരിക്കുന്നതാണ് കേരളത്തിലെ പ്രവണതയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് പ്രധാനമന്ത്രിയെ ഉണ്ണി മുകുന്ദൻ സന്ദർശിച്ചത്. കൃഷ്ണവി​ഗ്രഹമായിരുന്നു താരം പ്രധാനസേവകന് സമ്മാനിച്ചത്. തിരികെ മോനെ എങ്ങനെയുണ്ടെന്ന് ​അർ‌ത്ഥം വരുന്ന ”ഭൈലാ കേം ചോ”എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ‌. ​ഗുജറാത്തി ഭാഷയിൽ പ്രധാനമന്ത്രിയുടെ ചോദ്യം കേട്ട് ഉണ്ണി അമ്പരന്നു. 24 വർഷത്തോളം ​ഗുജറാത്തിൽ താമസിച്ചിരുന്ന ഉണ്ണിയോട് അഹമ്മദഹാദിലെ വിശേഷങ്ങൾ പങ്കിട്ടാണ് ഇരുവരും പിരിഞ്ഞത്.

Tags: GujaratUnni Mukundanpm modi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies