ഹിമാചലിൽ കോൺഗ്രസ് മന്ത്രിസഭ വീഴുമോ? പിന്തുണ നൽകിയ മൂന്ന് സ്വതന്ത്രരും രാജി നൽകി; ബിജെപിയിലേക്കെന്ന് സൂചന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാചലിൽ കോൺഗ്രസ് മന്ത്രിസഭ വീഴുമോ? പിന്തുണ നൽകിയ മൂന്ന് സ്വതന്ത്രരും രാജി നൽകി; ബിജെപിയിലേക്കെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 04:36 pm IST
FacebookTwitterWhatsAppTelegram

ഷിംല: ലോക്‌സഭാ തെരഞ്ഞെടുപ്പ്് അടുത്തിരിക്കെ ഹിമാചൽപ്രദേശിൽ വെട്ടിലായി കോൺഗ്രസ്. സർക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എംഎൽഎമാർ സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചു. നളഗഡ്,
ദെഹ്റ, ഹാമിർപൂർ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന കെ.എൽ താക്കൂർ, ഹോഷിയാർ സിംഗ്, ആശിഷ് ശർമ്മ എന്നിവരാണ് സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചത്. മൂവരും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

തങ്ങൾ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളുടെ വികസനത്തിനും ഉന്നമനത്തിനും വേണ്ടിയാണ് രാജിവച്ചതെന്ന് എംഎൽഎമാർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പും ജൂൺ ഒന്നിന് ആറ് മണ്ഡലങ്ങളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് നിർണായക നീക്കം. ധരംശാല, ലാഹൗൺ ആന്റ് സ്പിതി,സുജൻപൂർ, ബർസാൽ, ഗാഗ്രേത്ത്, കുച്ച്‌നർ, എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.

68 നിയമസഭാ മണ്ഡലങ്ങളാണ് ഹിമാചൽ പ്രദേശിലുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 34 മണ്ഡലങ്ങളിൽ നിന്ന് കോൺഗ്രസും 25 മണ്ഡലങ്ങളിൽ ബിജെപിയുമാണ് വിജയിച്ചത്. വരാനിരിക്കുന്ന 9 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് നിർണായകമാണ്. ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസിന് അധികാരകമുള്ള ഏകസംസ്ഥാനമാണ് ഹിമാചൽപ്രദേശ്. ഭരണനഷ്ടമുണ്ടായാൽ രാജ്യത്ത് നിന്ന് കോൺഗ്രസ് പൂർണമായും നാമാവശേശമാകും.

68 നിയമസഭാ മണ്ഡലങ്ങളാണ് ഹിമാചൽ പ്രദേശിലുള്ളത്. 2022 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകളിലായിരുന്നു കോൺഗ്രസ് വിജയിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് ആറ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെ കോൺഗ്രസിന്റെ അംഗബലം 34 ആയി ചുരുങ്ങി. ബിജെപിക്ക് 25 സീറ്റുകളാണുളളത്. ഫെബ്രുവരിയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൂവരും ബിജെപി സ്ഥാനാർത്ഥിക്കായിരുന്നു വോട്ട് ചെയ്തത്. ബിജെപിയിൽ ചേരുമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രാജിക്ക് ശേഷം ഹോഷിയാർ സിംഗ് പ്രതികരിച്ചു.

Tags: himachal pradeshresigns3 Independent MLAs
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies