കുറഞ്ഞ ചെലവിൽ മാക്സിമം മൈലേജ്; ലോകത്തിലെ ആദ്യ CNG ബൈക്കുമായി ബജാജ് വരുന്നൂ; ഈ വർഷം ജൂണിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുറഞ്ഞ ചെലവിൽ മാക്സിമം മൈലേജ്; ലോകത്തിലെ ആദ്യ CNG ബൈക്കുമായി ബജാജ് വരുന്നൂ; ഈ വർഷം ജൂണിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 07:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്തിലെ ആദ്യ CNG മോട്ടോർസൈക്കിൾ അവതരിപ്പിക്കാനൊരുങ്ങി ബജാജ്. ഈ വർഷം ജൂണിൽ തന്നെ വാഹനം പുറത്തിറക്കുമെന്ന് ബജാജ് ഓട്ടോ മാനേജിം​ഗ് ഡയറക്ടർ രാജീവ് ബജാജ് അറിയിച്ചു. അടുത്ത അഞ്ച് വർഷത്തെ കമ്പനിയുടെ CSR 5,000 കോടി രൂപയാണെന്നും രാജീവ് ബജാജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇലക്ട്രിക് ബൈക്കുകളും കാറുകളും നിരത്തുവാഴുന്ന ഇക്കാലത്ത് CNG ബൈക്കിനെ ഏറെ പ്രതീക്ഷയോടെയാണ് വാ​ഹനപ്രേമികൾ കാത്തിരിക്കുന്നത്. Bruzer എന്ന പേരിലായിരിക്കും CNG ബൈക്ക് പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ട്. കുറഞ്ഞ വിലയിൽ മാക്സിമം മൈലേജ് ലഭിക്കുമെന്നതാണ് സിഎൻജി ബൈക്കിന്റെ സവിശേഷതയായി കണക്കാക്കുന്നത്. 2025ൽ പുറത്തിറക്കുമെന്നായിരുന്നു കമ്പനിയുടെ ആദ്യ പ്രഖ്യാപനം. പിന്നീടാണ് സിഎൻജി ബൈക്ക് പദ്ധതി കമ്പനി വേ​ഗത്തിലാക്കിയത്.

സിഎൻജി ഓട്ടോറിക്ഷകൾ അവതരിപ്പിച്ച് പേരെടുത്തിട്ടുണ്ടെങ്കിലും അതേ സാങ്കേതികവിദ്യ മോട്ടോർസൈക്കിളിൽ പ്രയോ​ഗിക്കുന്നത് ബജാജിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യമാണ്. മറ്റ് മോട്ടോർസൈക്കിളുമായി താരതമ്യം ചെയ്യുമ്പോൾ 65 ശതമാനത്തോളം ചെലവ് കുറവായിരിക്കും സിഎൻജി ബൈക്കിന്. കൂടാതെ, കാർബൺ ബഹിർ​ഗമനം പകുതിയായി കുറയ്‌ക്കാനും കമ്പനി ലക്ഷ്യമിടുന്നു.

പെട്രോൾ ഉപയോ​ഗിക്കാനുള്ള ടെക്നോളജി കൂടി സിഎൻജി ബൈക്കിൽ ഉൾപ്പെടുത്തിയേക്കും. ഉത്പാദന ചെലവ് കൂടുതലായതിനാലും നിരവധി നൂതന പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനാലും ബൈക്കിന്റെ വില കൂടുതലായിരിക്കുമെന്നാണ് സൂചന.

Tags: bikecngCNG Bike
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies