ട്രെയിൻ യാത്ര മുടങ്ങിയോ? അടുത്ത ബന്ധുക്കൾക്ക് അതേ ടിക്കറ്റിൽ പകരക്കാരായി യാത്ര ചെയ്യാം; അവസരം ഒരുക്കി ഇന്ത്യൻ റെയിൽവേ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രെയിൻ യാത്ര മുടങ്ങിയോ? അടുത്ത ബന്ധുക്കൾക്ക് അതേ ടിക്കറ്റിൽ പകരക്കാരായി യാത്ര ചെയ്യാം; അവസരം ഒരുക്കി ഇന്ത്യൻ റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 03:13 pm IST
FacebookTwitterWhatsAppTelegram

ട്രെയിൻ യാത്രകൾക്കായി ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് വയ്‌ക്കുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ടിക്കറ്റൊക്കെ എടുത്ത് കഴിഞ്ഞ് യാത്ര പോവാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കുമ്പോൾ പല കാരണങ്ങൾകൊണ്ട് യാത്ര മാറ്റി വയ്‌ക്കേണ്ടി വരുന്ന സാഹചര്യവും നമുക്ക് ഉണ്ടായിട്ടുണ്ടാവും. ഇങ്ങനെയുള്ള സാഹര്യങ്ങളിൽ ടിക്കറ്റെടുത്ത കാശ് പോവുമെന്നതു മാത്രമല്ല നമ്മുടെ കൂട്ടത്തിൽ തന്നെ ടിക്കറ്റ് കിട്ടാത്ത വ്യക്തിക്ക് ആ അവസരം നഷ്ടപ്പെടുകയും ചെയ്യും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാം. അതിനുള്ള അവസരം ഒരുക്കുകയാണ് ഇന്ത്യൻ റെയിൽവേ.

ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തിക്ക് ആ ദിവസം യാത്ര ചെയ്യാൻ സാധിച്ചില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് അതേ ടിക്കറ്റിൽ പകരക്കാരായി യാത്ര ചെയ്യാം. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് യാത്രക്കാരൻ അപേക്ഷ നൽകണം. ദീർഘദൂര തീവണ്ടികളാണെങ്കിൽ തീവണ്ടി പുറപ്പെടുന്ന തീയതി പ്രത്യേകം ശ്രദ്ധിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. ടിക്കറ്റിന്റെ പ്രിന്റ്ഔട്ട് എടുത്ത ശേഷം റിസർവേഷൻ കൗണ്ടർ സന്ദർശിക്കാം. ടിക്കറ്റ് കൈമാറാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആധാറോ, ഐഡി പ്രൂഫോ കൈവശം വയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവ ചേർത്ത് റിസർവേഷൻ കൗണ്ടറിൽ ടിക്കറ്റ് കൈമാറ്റത്തിനായി അപേക്ഷിക്കാം.

നിങ്ങളുടെ പക്കലുള്ള ടിക്കറ്റ് കുടുംബാംഗങ്ങളായ ഭാര്യ, അമ്മ, പിതാവ്, മക്കൾ, സഹോദരി, സഹോദരൻ എന്നിവരിൽ ഒരാൾക്ക് മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ. ഒരാൾക്ക് ഒരു തവണ മാത്രമാണ് ടിക്കറ്റ് കൈമാറ്റം ചെയ്യാൻ സാധിക്കുന്നത്.

Tags: indian railwayticket
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies