വാഹനം പൊളിക്കാൻ കൊടുക്കാൻ പ്ലാനുണ്ടോ?; എങ്കിൽ ഇതിന് മുമ്പ് ചെയ്യേണ്ടതായ ചില കാര്യങ്ങളുണ്ട്; മുന്നറിയിപ്പുമായി എംവിഡി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഹനം പൊളിക്കാൻ കൊടുക്കാൻ പ്ലാനുണ്ടോ?; എങ്കിൽ ഇതിന് മുമ്പ് ചെയ്യേണ്ടതായ ചില കാര്യങ്ങളുണ്ട്; മുന്നറിയിപ്പുമായി എംവിഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 04:35 pm IST
Facebook
Twitter
WhatsAppTelegram

പഴയതും ഉപയോഗശൂന്യവുമായ വാഹനങ്ങൾ വീട്ടിലുണ്ടോ? ഇവ ആക്രിവിലയ്‌ക്ക് വിറ്റഴിച്ചാലോ എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ എടുത്ത് ചാടി തീരുമാനം എടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ. വാഹനങ്ങൾ പൊളിച്ച് കൊടുക്കുന്നതിന് മുമ്പ് ചെയ്യേണ്ടതായ ചില നടപടിക്രമങ്ങളുണ്ട്. ഇവ പാലിക്കാത്ത പക്ഷം വിറ്റു കിട്ടിയ തുകയോ അതിനേക്കാൾ കൂടുതൽ പണമോ കയ്യിൽ നിന്നും നഷ്ടമായേക്കാം.

നിബന്ധനകൾ പാലിക്കാതെ ആക്രിക്കടയിലേക്ക് വാഹനം വിൽക്കുന്നതിനെതിരെ നടപടികൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് എംവിഡി. അടുത്തിടെയായി നിരവധി കേസുകൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. വാഹനം ആക്രിക്കാർക്കോ അല്ലെങ്കിൽ വാഹനം പൊളിച്ച് വിൽക്കുന്നവർക്കോ നൽകുന്നതിന് മുമ്പ് ആർസി ആർടി ഓഫീസുകളിൽ സമർപ്പിച്ച് നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

ആർടി ഓഫീസിലെത്തി കൃത്യമായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വാഹനം കൊടുക്കാവു എന്ന് എംവിഡി വ്യക്തമാക്കി. കളമശ്ശേരിയിൽ അടുത്തിടെ നടത്തിയ ബൈക്ക് റേസിംഗിന് ഉപയോഗിച്ച വാഹനത്തിനും ഉടമയ്‌ക്കും വേണ്ടി നടത്തിയ പരിശോധനയിലാണ് ഇത്തരം നിയമലംഘനം പുറത്ത് വന്നത്. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിയിൽ നടത്തിയ പരിശോധനയിൽ നിലവിലെ വാഹനത്തിന്റെ ഉടമ ബൈക്ക് 2019-ൽ ആക്രിക്കാരന് വിറ്റു. എന്നാൽ ഇതിന് ശേഷം ആർസി കൈവശം സൂക്ഷിച്ചു.

ഇതേ വാഹനത്തിന്റെ ആർസി നമ്പർ ഉപയോഗിച്ച് അപ്പാച്ചേ ബൈക്ക് റേസിംഗ് നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം പുറത്തറിയുന്നത്. നിലവിലെ ആർസി ഓണർ ആർടി ഓഫീസിലെത്തി ഈ രേഖ സമർപ്പിക്കാതെ വാഹനം പൊളിക്കാൻ വിട്ടുകൊടുക്കാത്തതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

Tags: vehicle
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies