ആ സിനിമ ഉണ്ടാക്കിയ നെ​ഗറ്റീവ് ഇപാംക്ട് വളരെ വലുതായിരുന്നു; എന്റെ പ്രീയപ്പെട്ടവർക്ക് വിഷമമുണ്ടാക്കി: വിവാദ സിനിമയെ കുറിച്ച് തുറന്നുപറഞ്ഞ് അമലാ പോൾ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആ സിനിമ ഉണ്ടാക്കിയ നെ​ഗറ്റീവ് ഇപാംക്ട് വളരെ വലുതായിരുന്നു; എന്റെ പ്രീയപ്പെട്ടവർക്ക് വിഷമമുണ്ടാക്കി: വിവാദ സിനിമയെ കുറിച്ച് തുറന്നുപറഞ്ഞ് അമലാ പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 10:58 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയിലെ പ്രിയ താരമാണ് അമലാ പോൾ. മലയാളിയായ അമല തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിൽ തുടക്കം കുറിച്ചത്. തെന്നിന്ത്യയിലെ നിരവധി മുൻനിര നായകന്മാർക്കൊപ്പവും അമല അഭിനയിച്ചിട്ടുണ്ട്. ‘മൈന’ആയിരുന്നു താരത്തിന്റെ കരിയർ മാറ്റി എഴുതിയ തമിഴ് ചിത്രം. മലയാള സിനിമാ ലോകത്തും ആരാധകരെ സ്വന്തമാക്കാൻ അമലയ്‌ക്ക് സാധിച്ചിട്ടുണ്ട്.

 

അമല നായികയായി 2010-ൽ പുറത്തിറങ്ങിയ ചിത്രമാണ് സിന്ധു സമവെലി. സാമി സംവിധാനം ചെയ്ത ചിത്രം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സിനിമാ ജീവിതം തുടങ്ങിയപ്പോൾ തന്നെ ചിത്രം വിവാദമായത് താരത്തിന് വലിയ തിരിച്ചടിയായിരുന്നു. അന്ന് നേരിട്ട വിമർശനങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് അമല. താരത്തിന്റെ പുതിയ സിനിമയായ ആടുജീവിതത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് അമല ഇക്കാര്യം പറഞ്ഞത്.

“ആ സിനിമ ഉണ്ടാക്കിയ നെ​ഗറ്റീവ് ഇപാംക്ട് വളരെ വലുതായിരുന്നു. അത് കഴിഞ്ഞപ്പോൾ അതിൽ അഭിനയിക്കാൻ പാടില്ലായിരുന്നെന്ന് തോന്നി. അത് മോശമാണെന്നും നമ്മുടെ സമൂഹം അത് അം​ഗീകരിക്കില്ലെന്നും വ്യക്തമായി. നമ്മളെ ജനങ്ങൾ മോശമായി വിലയിരുത്തും എന്നൊക്കെ മനസിലാക്കാൻ ഞാൻ വൈകി പോയി. ആ സിനിമയിൽ അഭിനയിച്ചത് എന്റെ കുടുംബത്തിന് വിഷമമുണ്ടാക്കി. ഇതിന് ശേഷം ചെയ്ത സിനിമയായിരുന്നു മൈന. എന്നാൽ ഈ സിനിമ കാരണം മൈനയുടെ പ്രമോഷൻസിന് എന്നെ വിളിച്ചിരുന്നില്ല”.

“ന്യായമാണെന്നും സത്യസന്ധമാണെന്നും തോന്നുന്ന കാര്യങ്ങൾക്ക് മാത്രമേ ‌
സ്വന്തമായി തീരുമാനങ്ങൾ എടുക്കുകയുള്ളൂ. എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ ചെയ്തു. നോർമൽ ജീവിതമാണ് എനിക്കിഷ്ടം. നടി എന്ന ലേബൽ ഉള്ളതുകൊണ്ട് പല കാര്യങ്ങളും ചെയ്യാൻ പറ്റുന്നില്ല. ആരും ശ്രദ്ധിക്കാതെ ചായക്കടയിൽ പോയി ചായകുടിക്കണം എന്നൊക്കെ ആ​ഗ്രഹമുണ്ട്. ചെറുപ്പം മുതൽ സിനിമ എനിക്കിഷ്ടമാണ്. സിനിമയിൽ അഭിനയിക്കണമെന്ന് പണ്ട് മുതലേ ഞാൻ ആ​ഗ്രഹിച്ചിരുന്നു. ഞാൻ സിനിമയിൽ വരുന്നതിൽ അച്ഛന് വളരെ പേടിയായിരുന്നു”- അമലാ പോൾ പറഞ്ഞു.

Tags: interviewSUBAMALA POUL
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies