അയോദ്ധ്യയിൽ ആദ്യ ഹോളി ആഘോഷിച്ച് ബാലകരാമനും ഭക്തരും; ചിത്രങ്ങൾ കാണാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിൽ ആദ്യ ഹോളി ആഘോഷിച്ച് ബാലകരാമനും ഭക്തരും; ചിത്രങ്ങൾ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 06:09 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: രാമജന്മഭൂമിയിലും ഹോളി ആഘോഷിച്ച് ഭക്തർ. കഴിഞ്ഞ രണ്ട് ദിവസമായി ക്ഷേത്രത്തിൽ വൻഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നും നിരവധി പേരാണ് ബാലകരാമനെ ദർശിക്കുന്നതിനായി അയോദ്ധ്യയിലെത്തുന്നത്. ശ്രീകോവിലിൽ പുഷ്പങ്ങളാൽ അലങ്കരിച്ച രാംലല്ലയുടെ വിഗ്രഹത്തിന് നിറങ്ങളും മധുരപലഹാരങ്ങളും അർപ്പിച്ച് ഹോളിക്ക് തുടക്കമിടുന്നത് കാണാൻ നിരവധി ഭക്തരാണ് അതിരാവിലെ ക്ഷേത്രത്തിലെത്തിയത്.

श्री राम जन्मभूमि मंदिर में रंगोत्सव

Rangotsav at Shri Ram Janmabhoomi Mandir pic.twitter.com/nJgjb2QT7Z

— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) March 25, 2024

“>

 

രാഗ് ഭോഗ് ആചാരങ്ങളുടെ ഭാഗമായി പരമ്പരാഗത വഴിപാടായ അബിർ , ഗുലാൽ എന്നിവയ്‌ക്കൊപ്പം ക്ഷേത്രത്തിലെ പൂജാരിമാർ ഹോളി ആഘോഷിച്ചു. കൂടാതെ ബാലകരാമന് പ്രസാദമായി 56 വിഭവങ്ങളും സമർപ്പിച്ചു. രാംലല്ലയുടെ വിഗ്രഹം പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. ആടയാഭരണങ്ങൾ അണിഞ്ഞ് ചെറു പുഞ്ചിരിയുമായി പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് നിൽക്കുന്ന രാംലല്ലയുടെ ചിത്രങ്ങൾ ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ചിരുന്നു. ക്ഷേത്ര പൂജാരിമാർ ഭക്തർക്കൊപ്പം രാംലല്ലയുടെ വിഗ്രഹത്തിന് മുന്നിൽ ഹോളി ഗാനങ്ങൾ ആലപിക്കുകയും അതിനൊപ്പം ചുവടുവയ്‌ക്കുകയും ചെയ്തു.

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യത്തെ ഹോളി എന്ന പ്രത്യേകത കൂടി ഇത്തവണത്തെ ഹോളി ആഘോഷങ്ങൾക്കുണ്ട്. അയോദ്ധ്യയിലെ ജനങ്ങൾക്ക് ഇത് മഹാ ഉത്സവമാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം ബാലകരാമൻ ഭക്തരുടെ മുന്നിലെത്തിയ സുവർണ വർഷമായിരുന്നു ഇത്. ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ച ചിത്രങ്ങൾ കാണാം…

Tags: ayodhyaholi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies