തിരികെ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച് POEM-3; ബഹിരാകാശ മാലിന്യത്തെ സുരക്ഷിതമായി കൈകാര്യം ചെയ്ത് ഭാരതം; മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഇസ്രോ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരികെ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച് POEM-3; ബഹിരാകാശ മാലിന്യത്തെ സുരക്ഷിതമായി കൈകാര്യം ചെയ്ത് ഭാരതം; മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 07:35 am IST
FacebookTwitterWhatsAppTelegram

മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കി ഇസ്രോ. പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റൽ മൊഡ്യൂൾ-3 (POEM-3) വിജയകരമായി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിപ്പിച്ചതായി ഐഎസ്ആർഒ അറിയിച്ചു. മാർച്ച് 21-നാണ് POEM-3 നിയന്ത്രിതമായ രീതിയിൽ‌ പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്.

ഭ്രമണപഥത്തിൽ അവശിഷ്ടങ്ങൾ‌ ഒന്നും തന്നെ നിലനിർത്താതെയാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പേടകം പ്രവർത്തിച്ചതെന്നതാണ് പ്രത്യേകത. PSLV-C58/XPosat ദൗത്യവുമായി ബന്ധപ്പെട്ട് ഭ്രമണപഥത്തിൽ നിന്ന് അവശിഷ്ടങ്ങളെ പൂർണമായും നീക്കം ചെയ്യാൻ ഇതുവഴി സാധിച്ചു.

തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ലക്ഷ്യമിട്ടുള്ള എക്സ്‌പോസാറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിനായാണ് പിഎസ്എൽവി-സി58 റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റിന്റെ അവസാനഘട്ടത്തിാലണ് POEM-3 ഉൾപ്പെട്ടിരുന്നത്. ഇതിന്റെ ഭാ​ഗമായിരുന്നു ഫ്യൂവൽ സെൽ പരീക്ഷണം. എക്സ്പോസാറ്റിനെ 650 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ച ശേഷം റോക്കറ്റിന്റെ അവസാന ഘട്ടത്തെ 350 കിലോ മീറ്ററിലേക്ക് താഴ്‌ത്തുകയായിരുന്നു.

ഈ ഘട്ടത്തിലാണ് POEM-ത്തിന്റെ ഭാ​ഗമായുള്ള ഫ്യൂവൽ സെൽ ഉൾപ്പടെയുള്ള പേലോഡുകളുടെ പരീക്ഷണം നടത്തിയത്. നാല് ഘട്ടങ്ങളിലായാണ് പിഎസ്എൽവി റോക്കറ്റ് പ്രവർത്തിക്കുക. മൂന്ന് ഘട്ടങ്ങൾ കത്തി കടലിൽ പതിക്കും. നാലം ഘട്ടത്തിലാണ് POEM ഉൾപ്പെട്ടത്.

ഹ്രസ്വകാല ബഹിരാകാശ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള ചെലവ് കുറഞ്ഞ പ്ലാറ്റ്ഫോമായി POEM പ്രവർത്തിക്കും. അക്കാദമിക്, സ്റ്റാർട്ടപ്പുകൾ, എൻജിഒകൾ തുടങ്ങിയവർക്ക് പുതിയ പേലോഡുകൾ പരീക്ഷിക്കുന്നതിന് ഇസ്രോ പുതിയ അവസരമൊരുക്കുകയാണ് ഇതിലൂടെ.

 

Tags: isroZero Orbital Debris MissionPolar Satellite Launch VehiclePOEM-3PSLV Orbital Experimental Module-3
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies