സിന്ദൂരം ധരിക്കുന്നത് വിവാഹിതയായ സ്ത്രീയുടെ മതപരമായ കടമ; വീടുവിട്ടിറങ്ങിയ യുവതിയോട് ഭർത്താവിനടുത്തേക്ക് മടങ്ങാൻ നിർദേശിച്ച് കുടുംബ കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിന്ദൂരം ധരിക്കുന്നത് വിവാഹിതയായ സ്ത്രീയുടെ മതപരമായ കടമ; വീടുവിട്ടിറങ്ങിയ യുവതിയോട് ഭർത്താവിനടുത്തേക്ക് മടങ്ങാൻ നിർദേശിച്ച് കുടുംബ കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2024, 06:19 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: നെറ്റിയിൽ സിന്ദൂരം ധരിക്കുന്നത് വിവാഹിതയായ സ്ത്രീയുടെ മതപരമായ കടമയാണെന്ന് ഇൻഡോർ കുടുംബ കോടതി. വീടുവിട്ടറങ്ങിയതിന് പിന്നാലെ വിവാഹമോചന നടപടികളിലേക്ക് നീങ്ങുകയായിരുന്ന യുവതിയോടായിരുന്നു കോടതിയുടെ ഉപദേശം. ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാനും യുവതിയോട് കോടതി നിർദേശിച്ചു.

അഞ്ച് വർഷം മുമ്പായിരുന്നു യുവതി ഭർത്താവിന്റെ വീട്ടിൽ നിന്നും പിണങ്ങി പോയത്. തുടർന്ന് വിവാഹമോചനത്തിനായി നടപടികൾ ആരംഭിച്ചപ്പോൾ കുടുംബകോടതിയെ സമീപിക്കുകയായിരുന്നു ഭർത്താവ്. വിവാഹം കഴിഞ്ഞപ്പോൾ സിന്ദൂരം ധരിക്കാൻ ഭാര്യ തയ്യാറായിരുന്നില്ല. ഹിന്ദു വിവാഹ നിയമപ്രകാരം തന്റെ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ഭർത്താവ് കോടതിയോട് ആവശ്യപ്പെട്ടു. ഇൻഡോർ കുടുംബകോടതി പ്രിൻസിപ്പൽ ജഡ്ജി എൻ.പി. സിംഗാണ് ഭർത്താവിന്റെ ഹർജി പരിഗണിച്ചത്.

വിവാഹം കഴിഞ്ഞപ്പോൾ സിന്ദൂരം ധരിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും താൻ ചെയ്തിരുന്നില്ലെന്ന് യുവതി കോടതിയോട് സമ്മതിച്ചു. സിന്ദൂരം ധരിക്കുക എന്നത് വിവാഹിതയായ സ്ത്രീയുടെ മതപരമായ കടമയാണ്. ഇതിലൂടെ ഒരു സ്ത്രീ വിവാഹിതയാണെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നായിരുന്നു കുടുംബ കോടതിയുടെ മറുപടി.

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും ഇതിനെ തുടർന്നാണ് വീട് വിട്ടിറങ്ങിയതെന്നും യുവതി കോടതിയിൽ ആരോപിച്ചു. എന്നാൽ സ്ത്രീധന പീഡനം നടന്നിട്ടും എന്തുകൊണ്ട് ഇതുവരെ പോലീസിൽ പരാതി നൽകിയില്ലെന്നായിരുന്നു കോടതിയുടെ മറുചോദ്യം. തുടർന്ന് യുവതിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ കുടുംബ കോടതി, ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാൻ യുവതിയെ നിർദേശിച്ചു. 2017-ൽ വിവാഹിതരായ ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള മകനുണ്ട്.

Tags: Married WomenSindhoorindore court
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies