നികുതി പണം അടയ്ക്കാതെ ക്ഷേമപ്രവർത്തനങ്ങൾക്ക് തടയിടുന്നു; കോൺഗ്രസിന്റെ പോരാട്ടം പാവപ്പെട്ട ജനങ്ങളോട്: ഹിമന്ത ബിശ്വശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നികുതി പണം അടയ്‌ക്കാതെ ക്ഷേമപ്രവർത്തനങ്ങൾക്ക് തടയിടുന്നു; കോൺഗ്രസിന്റെ പോരാട്ടം പാവപ്പെട്ട ജനങ്ങളോട്: ഹിമന്ത ബിശ്വശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 11:33 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: കോൺഗ്രസിനെ കടന്നാക്രമിച്ച് അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മ. നികുതിയടക്കാതെ കോൺഗ്രസ് പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ആദായനികുതി വകുപ്പിൽ നിന്ന് കോൺഗ്രസിന് 1,823 കോടി രൂപയുടെ നോട്ടീസ് ലഭിച്ചതിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” നികുതിയടയ്‌ക്കാതെ കോൺഗ്രസ് ക്ഷേമപ്രവർത്തനങ്ങൾക്ക് തടയിടുകയാണ്. കോടികളുടെ കുടിശ്ശികയാണ് കോൺഗ്രസിന് കെട്ടേണ്ടതായുള്ളത്. എന്നാൽ പണം അടയ്‌ക്കാതെ അവർ പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും ആനുകൂല്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു”.- ഹിമന്ത ബിശ്വശർമ്മ പറഞ്ഞു.

നികുതിയായി പിരിക്കുന്ന പണം രാജ്യത്തിനായി തന്നെയാണ് കേന്ദ്രസർക്കാർ ചെലവഴിക്കുന്നത്. ഹോസ്പിറ്റലുകളും, സ്‌കൂളുകളും, കോളേജുകളും മറ്റ് സൗകര്യങ്ങളും രാജ്യത്തിന് ആവശ്യമാണ്. ഇത്തരത്തിൽ ക്ഷേമപ്രവർത്തനങ്ങളിലേക്ക് വന്ന് ചേരേണ്ട വൻ തുകയാണ് കോൺഗ്രസ് കയ്യടക്കി വച്ചിരിക്കുന്നത്.”- ഹിമന്ത ബിശ്വശർമ്മ പറഞ്ഞു.

നികുതി പണം രാജ്യത്തിന് ഉപകാരപ്രദമാണ്. അതൊരിക്കലും ഭീകരതയല്ലെന്നും കോൺഗ്രസ് ജനങ്ങളെ ദ്രോഹിക്കുകയാണെന്നും ഹിമന്ത ബിശ്വശർമ്മ കൂട്ടിച്ചേർത്തു. നികുതി പണം അടക്കാൻ നോട്ടീസ് നൽകിയതിനെതിരെ പാർട്ടി നേതൃത്വങ്ങൾ എല്ലാ ദിവസവും പ്രതിഷേധമുയർത്തുകയാണ്. ജനങ്ങൾക്കെതിരായി തന്നെയാണ് അവർ പ്രതിഷേധം ഉയർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2017-18 സാമ്പത്തിക വർഷം മുതൽ 2020-21 സാമ്പത്തിക വർഷം വരെയുള്ള പിഴയും കുടിശ്ശികയുമടങ്ങുന്ന നോട്ടീസാണ് കോൺഗ്രസിന് ആദായ നികുതി വകുപ്പ് നൽകിയത്. ആദായ നികുതി വകുപ്പിന്റെ നടപടികൾക്കെതിരായി കോൺഗ്രസ് സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 2014-2015 മുതൽ 2016-17 വരെയുള്ള പുനർനിർണയം ചോദ്യം ചെയ്തുള്ള ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിക്കളഞ്ഞത്. ഇതിന് പിന്നാലെയാണ് അടുത്ത നോട്ടീസും ആദായ നികുതി വകുപ്പ് നൽകിയത്.

Tags: BJPhimantha bishwa sarmaSlams Congress
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies