സൂര്യനെ വിഴുങ്ങി ചന്ദ്രൻ; ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ പതിച്ച പ്രേതനിഴലുകൾ കണ്ടപ്പോൾ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂര്യനെ വിഴുങ്ങി ചന്ദ്രൻ; ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ പതിച്ച പ്രേതനിഴലുകൾ കണ്ടപ്പോൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 04:03 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശ കാഴ്ചകൾ എന്നും നമ്മെ വിസ്മയിപ്പിക്കുന്നതാണ്. ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ച പല സംഭവങ്ങളും ബഹിരാകാശത്ത് നടക്കാറുണ്ട്. അത്തരത്തിൽ രണ്ട് ദശാബ്ദങ്ങൾക്ക് മുൻപ് സംഭവിച്ച പ്രതിഭാസം വീണ്ടും ചർച്ചായായിരിക്കുകയാണ്. 1999ലെ പൂർണ സൂര്യഗ്രഹണ (Total Solar Eclipse) സമയത്ത് ബഹിരാകാശ സഞ്ചാരികൾ പകർത്തിയ ഒരു ചിത്രമാണ് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കിയത്.

പൂർണ സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ, സൂര്യനെ മുഴുവനായി മൂടിയപ്പോൾ ഭൂമിയിൽ പതിച്ച കറുത്ത നിഴലുകൾ പ്രേതരൂപത്തിൽ പ്രത്യക്ഷപ്പെട്ടതാണ് ഇതിന് കാരണം. ഓഗസ്റ്റ് 11, 1999ൽ മിർ സ്‌പേസ് സ്റ്റേഷൻ പകർത്തിയ ചിത്രമാണത്. ഭൂമിയിൽ പതിച്ച നിഴലുകൾ ആദ്യം അറ്റലാന്റിൽ നിന്നും ആരംഭിച്ച് മദ്ധ്യ യൂറോപ്പ് വഴി ഇന്ത്യയിലെത്തി ബംഗാൾ ഉൾക്കടലിൽ സമാപിക്കുകയുമായിരുന്നു. പൂർണ സൂര്യഗ്രഹണത്തിന്റെ ചിത്രം ഇപ്പോൾ ചർച്ചയാകാൻ കാരണമെന്താണെന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നത്? എന്നാൽ അതിനൊരു കാരണമുണ്ട്. അറിഞ്ഞോളൂ..

സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ നേർരേഖയിൽ വരുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. 18 മാസത്തിലൊരിക്കലാണ് ഭൂമിയിൽ പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇത്തരത്തിൽ സൂര്യന്റെ നേർരേഖയിലേക്ക് ചന്ദ്രൻ വന്ന് പൂർണമായി മറയ്‌ക്കുന്നതോടെ പകൽ സമയം ഇരുൾ അനുഭവപ്പെടും. ഇതാണ് പൂർണ സൂര്യഗ്രഹണം അഥവാ സമ്പൂർണ സൂര്യഗ്രഹണം. അത്തരത്തിലൊരു പൂർണ സൂര്യ ഗ്രഹണമാണ് ഏപ്രിൽ 8ന് സംഭവിക്കാൻ പോകുന്നത്. മദ്ധ്യ അമേരിക്കയും വടക്കേ അമേരിക്കയിലുമാണ് ഇത് പ്രത്യക്ഷമാകുക. 50 വർഷത്തിന് ശേഷം സംഭവിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമായിരിക്കും ഇത്.

7 മിനിറ്റിലധികം ഈ ഗ്രഹണം നീണ്ടു നിൽക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പൂർണ സൂര്യഗ്രഹണം ഒരേ സ്ഥലത്ത് വീണ്ടും സംഭവിക്കാൻ ആയിരക്കണക്കിന് വർഷങ്ങൾ വേണ്ടിവരുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. വളരെ അപൂർവമായി കാണപ്പെടുന്ന ഈ പ്രതിഭാസം വരുന്ന ഏപ്രിലിൽ സംഭവിക്കുമ്പോൾ പ്രേതനിഴലുകൾ എന്ന് പറഞ്ഞ് 1999ൽ പ്രചരിച്ച ഇതേ പ്രതിഭാസത്തിന്റെ ചിത്രം ഒരിക്കൽ കൂടി പങ്കുവച്ചിരിക്കുകയാണ് ശാസ്ത്രലോകം.

Tags: Total Solar Eclipse
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies