കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടു നൽകിയത് നിഷ്കരുണം; കോൺ​ഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് വീണ്ടും തെളിഞ്ഞു; പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടു നൽകിയത് നിഷ്കരുണം; കോൺ​ഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് വീണ്ടും തെളിഞ്ഞു; പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 01:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടു നൽകിയതിലൂടെ രാജ്യത്തിന്റെ അഖണ്ഡതയെ കോൺഗ്രസ് ദുർബലപ്പെടുത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി.  ദ്വീപ് നിഷ്കരുണമാണ് കോൺ​​ഗ്രസ് ഇന്ത്യയിൽ നിന്ന് അടർത്തി മാറ്റിയത്. ഇതിലൂടെ കോൺ​ഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് വീണ്ടും തെളിഞ്ഞതായി പ്രധാനമന്ത്രി വിമർശിച്ചു.

കച്ചത്തീവുമായി ബന്ധപ്പെട്ട് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്ക് ലഭിച്ച വിവരാവകാശ റിപ്പോർട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 1974-ൽ ഇന്ദിര സർക്കാർ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് വിട്ടു നൽകിയ നടപടിക്രമങ്ങൾ ആവശ്യപ്പെട്ടാണ് അണ്ണാമലൈ വിവരാവകാശം നൽകിയത്.

വിവരാവകാശ റിപ്പോർട്ടിനെ ഞെട്ടിപ്പിക്കുന്നതെന്നും കണ്ണ് തുറപ്പിക്കുന്നതെന്നുമാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ” കോൺഗ്രസ് കച്ചത്തീവിനെ നിഷ്കരുണം ശ്രീലങ്കയ്‌ക്ക് കൈമാറിയത് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരിക്കുകയാണ് . ഓരോ ഇന്ത്യക്കാരനും ഇതിൽ രോഷാകുലരാണ്, കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് ആളുകൾക്ക് മനസ്സിലായി! ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താൽപ്പര്യങ്ങളും ദുർബലപ്പെടുത്തുക എന്നതായിരുന്നു കോൺഗ്രസിന്റെ പ്രവർത്തനരീതി”, പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

കച്ചത്തീവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് എടുത്ത തീരുമാനങ്ങളോട് പുച്ഛം തോന്നുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിലുടെ വ്യക്തമാക്കി. ദ്വീപ് വിട്ട് നൽകിയിൽ അവർക്ക് ഖേദമില്ല. ചിലപ്പോൾ കോൺഗ്രസ് എംപിമാർ രാജ്യത്തെ വിഭജിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു, മറ്റു ചിലപ്പോൾ ഇന്ത്യൻ സംസ്കാരത്തെയും പാരമ്പര്യത്തെയും അപകീർത്തിപ്പെടുത്തുന്നു. അവർ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും എതിരാണ്. രാജ്യത്തെ വിഭജിക്കാനോ തകർക്കാനോ മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ, അമിത് ഷാ ചൂണ്ടിക്കാട്ടി.

1974-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരയാണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് നൽകിയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ തെക്കേ അറ്റത്താണ് ഈ ദ്വീപ്. 285 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ദ്വീപ് രാമേശ്വരത്തിനും ശ്രീലങ്കയ്‌ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. കരാർ പ്രകാരം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ വല ഉണക്കാൻ ഈ ദ്വീപ് ഉപയോഗിക്കാം എന്നാൽ ഈ ദ്വീപിൽ മത്സ്യബന്ധനം നടത്താൻ അനുമതിയില്ല. ഇതൊടെ ഇവിടെ എത്തുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അന്താരാഷ്‌ട്ര സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ശ്രീലങ്കൻ നാവികസേന പിടികൂടുന്നത് പതിവാണ്.

Tags: sreelankapm modiKachiteev
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies