സ്വിഫ്റ്റ് - കെഎസ്ആർടിസി ലയനം ഉടൻ?; ദീർഘദൂര യാത്രകളിലെ മുൻഗണന അവസാനിക്കും; പുതിയ പരിഷ്‌കാരങ്ങൾക്ക് ഗണേഷ് കുമാർ ഒരുങ്ങുന്നതായി സൂചന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വിഫ്റ്റ് – കെഎസ്ആർടിസി ലയനം ഉടൻ?; ദീർഘദൂര യാത്രകളിലെ മുൻഗണന അവസാനിക്കും; പുതിയ പരിഷ്‌കാരങ്ങൾക്ക് ഗണേഷ് കുമാർ ഒരുങ്ങുന്നതായി സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 04:15 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിറ്റി സർക്കുലർ ബസുകൾക്ക് പിന്നാലെ സ്വിഫ്റ്റിലും അഴിച്ചുപണിക്കൊരുങ്ങി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. സ്വിഫ്റ്റിന് ദീർഘദൂര യാത്രകളിൽ ഉൾപ്പെടെയുള്ള മുൻഗണന അവസാനിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ യൂണിഫോമിലും സർവീസ് നടത്തിപ്പിലുമൊക്കെ മാറ്റമുണ്ടാകും. ജീവനക്കാരെ കെഎസ്ആടിസിയിലും നിയമിച്ചേക്കും. കെഎസ്ആർടിസി മാനേജ്‌മെന്റ് ലാഭകരമെന്ന് വിശേഷിപ്പിച്ച പദ്ധതികളാണ് ഇപ്പോൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്.

കെഎസ്ആർടിസിക്ക് കുറഞ്ഞ ചെലവിൽ ബസും ജീവനക്കാരെയും വാടകയ്‌ക്ക് നൽകുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കമ്പനി ആരംഭിച്ചത് 2022 ഫെബ്രുവരിയിലാണ്. ഇടതുമുന്നണിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ലയിപ്പിക്കൽ സാധ്യമാകൂ. അതുകൊണ്ട് തന്നെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്താനാണ് സാധ്യത. ജില്ലാ ഓഫീസുകളുടെയും വർക്ക് ഷോപ്പുകളുടെയും ഏകീകരണം കഴിഞ്ഞയാഴ്ച പിൻവലിച്ചിരുന്നു. അടുത്ത ബാച്ച് ഡീസൽ ബസുകൾ കെഎസ്ആർടിസിക്ക് നൽകാനാണ് ധാരണ.

ദീർഘദൂരബസുകൾ ഓടിക്കുമ്പോഴുള്ള പ്രവർത്തനച്ചെലവ് കുറയ്‌ക്കാൻ വേണ്ടിയാണ് സ്വിഫ്റ്റിൽ കരാർ ജീവനക്കാരെ നിയമിച്ചത്. 2023-ൽ ലാഭത്തിലുള്ള ഏകപൊതുമേഖല സ്ഥാപപനവും സ്വിഫ്റ്റായിരുന്നു. 1300 താത്കാലിക ജീവനക്കാരാണ് സ്വിഫ്റ്റിലുള്ളത്. പുതിയ ബസുകളും ദീർഘദൂര ട്രിപ്പുകളും കൈമാറിയതാണ് കെഎസ്ആർടിസിയിലെ തൊഴിലാളിസംഘടനകൾക്ക് സ്വിഫ്റ്റിനോടുള്ള എതിർപ്പിന് പ്രധാന കാരണം.

Tags: KSRTCKB Ganesh KumarK-SWIFT
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies