വ്യാജ പോസ്റ്റുകൾ ശ്രദ്ധിക്കരുത് ; സ്വാതന്ത്ര്യവീർ സവർക്കർ അതിശയിപ്പിക്കുന്ന സിനിമ , മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ; നടൻ പ്രസാദ് ഓക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജ പോസ്റ്റുകൾ ശ്രദ്ധിക്കരുത് ; സ്വാതന്ത്ര്യവീർ സവർക്കർ അതിശയിപ്പിക്കുന്ന സിനിമ , മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ; നടൻ പ്രസാദ് ഓക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 12:23 pm IST
FacebookTwitterWhatsAppTelegram

രൺദീപ് ഹൂഡ നായകനായ ‘സ്വാതന്ത്ര്യവീർ സവർക്കർ’ എന്ന ചിത്രം ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി മുന്നോട്ട് പോകുകയാണ് . പ്രേക്ഷകർക്കൊപ്പം വിവിധ താരങ്ങളും സോഷ്യൽ മീഡിയയിൽ ചിത്രത്തെ പ്രശംസിച്ച് സംസാരിച്ചിരുന്നു . സംവിധായകൻ പ്രവീൺ ടാർഡെ, നടൻ സൗരഭ് ഗോഖലെ, സുപ്രിയ പിൽഗോങ്കർ എന്നിവരും ഈ ചിത്രത്തെക്കുറിച്ച് പ്രത്യേക പോസ്റ്റുകൾ പങ്ക് വച്ചിരുന്നു. ഇപ്പോഴിതാ നടൻ പ്രസാദ് ഓക്ക് ‘സ്വാതന്ത്ര്യവീർ സവർക്കർ’ എന്ന സിനിമയെക്കുറിച്ച് പ്രസാദ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എഴുതിയ കുറിപ്പാണ് ചർച്ചയായിരിക്കുന്നത്. വ്യാജ പോസ്റ്റുകൾ ശ്രദ്ധിക്കരുതെന്ന് അദ്ദേഹം ഈ പോസ്റ്റിൽ ആരാധകരോട് അഭ്യർത്ഥിച്ചു.

”സ്വാതന്ത്ര്യവീർ സവർക്കർ” .. അതിശയിപ്പിക്കുന്ന സിനിമ! വളരെ ഉൾക്കാഴ്ചയുള്ളതും നന്നായി ചിന്തിക്കുന്നതുമായ ലേഔട്ട്. വളരെ തെളിമയുള്ള അഭിനയം. മികച്ച തിരക്കഥ. ഫലപ്രദമായ പശ്ചാത്തല സംഗീതം. രൺദീപ് ഹൂഡയ്‌ക്കും അങ്കിത ലോഖണ്ഡേയ്‌ക്കും മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ചിത്രം ഇപ്പോൾ മറാത്തിയിലും റിലീസ് ചെയ്തു. നമ്മുടെ സുഹൃത്ത് സുബോധ് ഭാവെയാണ് സവർക്കറിന് ശബ്ദം നൽകിയത്. വ്യാജ പോസ്റ്റുകൾ ഒന്നും ശ്രദ്ധിക്കരുത്. മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുകയാണ്. ഈ അവസരത്തിൽ ഒരിക്കൽ കൂടി സവർക്കർക്ക് വന്ദനം,’ പ്രസാദ് കുറിപ്പിൽ കുറിച്ചു.

മാർച്ച് 22 ന് റിലീസ് ചെയ്ത ചിത്രം ഇന്ത്യയിൽ 13.95 കോടി രൂപ കളക്ഷൻ നേടി. മറാത്തി, ഹിന്ദി എന്നീ രണ്ട് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.

Tags: VEER SAVARKAR
ShareTweetSendShare

More News from this section

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies